2.5 C
New York
Monday, October 3, 2022

Kerala PSC Tips Mock Test

MOCK TEST :2

0%
0 votes, 0 avg
5

You Have 30 Minutes to Finish This Test!

Thank you for your submission!


Created on By Avatar of KeralaPSCTips.ComKeralaPSCTips.Com

KERALA PSC TIPS MOCK TEST :2

1 / 50

1. ലോകചെസ് സംഘടനയുടെ ഡെപ്യൂട്ടി പ്രസിഡണ്ടായി നിയമിതനായ ഇന്ത്യ ക്കാരൻ ?

2 / 50

2. 44 -ാം വയലാർ സാഹിത്യ അവാർഡ് നേടിയ 'ഒരു വെർജീനിയൻ വെയിൽക്കാലം' ആരുടെ കൃതിയാണ്?

3 / 50

3. ജീവകം B1?

4 / 50

4. 'ഹോർമോൺ വൈറ്റമിൻ' എന്നറിയപ്പെടുന്ന വൈറ്റമിൻ?

5 / 50

5. കൊഴുപ്പിൽ ലയിക്കുന്ന ജീവകങ്ങൾ?

6 / 50

6. " പ്രയത്നശീലർ ഒരിക്കലും അശക്തൻ ആവുകയില്ല" - ആരുടെ വാക്കുകൾ?

7 / 50

7. ഇന്ത്യൻ ദേശീയ ഗാനം ആദ്യമായി ആലപിച്ച സ്ഥലവും ദിവസവും?

8 / 50

8. ഗർദാർ പാർട്ടിയുടെ സ്ഥാപക നേതാവ് ആര്?

9 / 50

9. മഹാത്മാഗാന്ധി ജനിച്ചത് ?

10 / 50

10. ഭരണഘടന നിയമനിർമ്മാണ സഭ രൂപീകരിച്ചപ്പോൾ സഭയിലെ മലയാളികളുടെ എണ്ണം എത്രയായിരുന്നു?

11 / 50

11. മുസ്ലിം സാംസ്‌കാരിക സംഘടനയായ മുഹമ്മദ്‌ദീയ സഭയുടെ സ്ഥാപകൻ?

12 / 50

12. "അവശിഷ്ടാധികാരം' (Residuary powers) എന്ന പദം അർഥമാക്കുന്നത് എന്താണ്?

13 / 50

13. ഇൻറർനാഷണൽ ഡാർക്ക് സ്കൈ അസോസിയേഷനെ പറ്റി തെറ്റായ പ്രസ്താവന ഏത് ?

1) പ്രകാശമലിനീകരണം കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്ന സംഘടന
2) ഇൻറർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ആയി എല്ലാവർഷവും ഏപ്രിൽ മാസത്തിലെ കറുത്തവാവ് വരുന്ന ആഴ്ച ആചരിക്കുന്നു
3) ഇൻറർനാഷണൽ ഡാർക്ക് സ്കൈ വീക്ക് ആചരിക്കുന്ന ആശയം കൊണ്ടുവന്നത് ജെന്നിഫർ ബാർ ലോ
4) ഇവയെല്ലാം ശരിയാണ്

14 / 50

14. ഒറ്റയാൻ ഏത് ?

15 / 50

15.  'മിശ്രഭോജനം നടത്തിയതിന് നേതൃത്വം നല്കിയ മഹാൻ ആര് ?

16 / 50

16. സസ്യങ്ങളുടെ വേര്, ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തെച്ചെടികൾ ഉണ്ടാകുന്ന രീതി

17 / 50

17. ലോക ജലദിനം (വേൾഡ് വാട്ടർ ഡേ) ആയി ആചരിക്കുന്ന ദിവസം:

18 / 50

18. മൗലികാവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഇന്ത്യ സ്വീകരിച്ചത് ഏതു രാജ്യത്തെ അനുകരിച്ചാണ്:

19 / 50

19. "താജ്മഹൽ" ഏതു നദീതീരത്ത് സ്ഥിതിചെയ്യുന്നു?

20 / 50

20. വിജ്ഞാനത്തിന് വായന എന്നപോലെയാണ് ആരോഗ്യത്തിന്:

21 / 50

21. ശരീരതാപനില സാധാരണ ഊഷ്മാവിലേക്ക് കൊണ്ടുവരാനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ ?

22 / 50

22. പരിസ്ഥിതി സൗഹാർദ്ദ വാഹന നിർമ്മാണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?

23 / 50

23. 2021ലെ ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ സർവ്വേ പ്രകാരം ഇന്ത്യയിലെ വനവിസ്തൃതി എത്ര ശതമാനമാണ്?

24 / 50

24. ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ വായന പിരീഡ് ആരംഭിച്ച സംസ്ഥാനം?

25 / 50

25. പാരമ്പര്യേതര ഊർജ്ജ വികസനത്തിനായി രൂപീകരിക്കപ്പെട്ട സ്ഥാപനമാണ് അനെർട്ട്. അനെർട്ടിന്റെ ആസ്ഥാനം?

26 / 50

26. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി പെരിയാർ ആണ് .കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്?

27 / 50

27. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കാൻ ആദ്യം ആവശ്യപ്പെട്ട പാർട്ടി ?

28 / 50

28. ഭരണഘടന നിയമനിർമ്മാണ സഭ രൂപീകരിച്ചപ്പോൾ സഭയിലെ മലയാളികളുടെ എണ്ണം എത്രയായിരുന്നു?

29 / 50

29. കേരള നിയമസഭയിലേക്ക് എത്ര സീറ്റുകൾ പട്ടിക ജാതി / പട്ടിക വർഗ്ഗക്കാർക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു?

30 / 50

30. കോട്ട അണുനിലയം സ്ഥിതിചെയ്യുന്നത്?

31 / 50

31. വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ?

32 / 50

32. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?

33 / 50

33. കപാലത്തിലെ അസ്ഥികളുടെ എണ്ണം ?

34 / 50

34. ലോകത്തേറ്റവും കൂടുതൽ കരിമ്പ് ഉൽപ്പാദിപ്പിക്കുന്നത് ?

35 / 50

35. എവിടെയാണ് പെൻസിലിൻ നിർമാണശാല സ്ഥിതിചെയ്യുന്നത്

36 / 50

36. ഗോത്ര വർഗ കലാപമായ കോലി കലാപം നടന്ന സംസ്ഥാനം ?

37 / 50

37. തെങ്ങിന്റെ സങ്കരയിനം അല്ലാത്തത് ഏത് ?

38 / 50

38. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം?

39 / 50

39. വസ്ത്രധാരണരീതിയിലുള്ള നിയന്ത്രണങ്ങൾക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ്?

40 / 50

40. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ് ?

41 / 50

41. ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മക്കുംമേതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി?

42 / 50

42. ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്ത് ?

43 / 50

43. തമിഴ്നാട്ടിലെ ഏത് സമുദായത്തിൻ്റെ സംവരണമാണ് അടുത്തിടെ സുപ്രീംകോടതി റദ്ദാക്കിയത് ?

44 / 50

44. 2020- 2021 ലെ സ്വരാജ് ട്രോഫിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക ?

45 / 50

45. അടുത്തിടെ ബംഗാൾ ഉൾക്കടലിൽ വൻ പ്രകൃതിവാതക ഹൈഡ്രേറ്റ് നിക്ഷേപം കണ്ടെത്തിയ രാജ്യം?

46 / 50

46. 2002 ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരം?

47 / 50

47. വസ്തുക്കൾക്ക് ഏറ്റവും ഭാരം അനുഭവപ്പെടുന്ന ഗ്രഹം?

48 / 50

48. ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം?

49 / 50

49. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം ?

50 / 50

50. ഗ്രഹങ്ങൾ തമ്മിലുള്ള ദൂരം അളക്കുന്നതിന് ഉപയോഗിക്കുന്ന തോത്?

The average score is 37%

If you love this Quiz then Share with your friends and challenge them 🙂

LinkedIn Facebook Twitter
0%

MOCK TEST :1

0%
0 votes, 0 avg
12

You Have 30 Minutes to Finish This Test!

Thank you for your submission!


Created on By Avatar of KeralaPSCTips.ComKeralaPSCTips.Com

KERALA PSC TIPS MOCK TEST

1 / 50

1. 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽനിലയിൽ ഇന്ത്യ യുടെ സ്ഥാനം ?

2 / 50

2. ലോകചെസ് സംഘടനയുടെ ഡെപ്യൂട്ടി പ്രസിഡണ്ടായി നിയമിതനായ ഇന്ത്യ ക്കാരൻ ?

3 / 50

3. കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻ്റ് ഇൻഡസ്ട്രിയൽ റിസർച്ചിൻ്റെ മേധാവിയായി ചുമതലയേറ്റ ആദ്യ വനിത ?

4 / 50

4. ലോകചെസ് സംഘടനയുടെ ഡെപ്യൂട്ടി പ്രസിഡണ്ടായി നിയമിതനായ ഇന്ത്യ ക്കാരൻ ?

5 / 50

5. ലോക ചെസ് സംഘടനയുടെ പ്രസിഡണ്ടായി വീണ്ടുംനിയമിതനായത് ?

6 / 50

6. 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽനിലയിൽ ഒന്നാമതെത്തിയത് ?

7 / 50

7. ഇന്ത്യ യുടെ 75 മത് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ ?

8 / 50

8. 2026 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്നത് ?

9 / 50

9. കൊളംബിയയുടെ ചരിത്രത്തിലെ ആദ്യ ഇടത് പ്രസിഡണ്ടായി ചുമതലയേറ്റത് ?

10 / 50

10. 2022 ലെ മിസ് ഇന്ത്യ യു എസ് എ കിരീടം നേടിയത് ?

11 / 50

11. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ്റെ 2021-22 വർഷത്തെ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനായത് ?

12 / 50

12. ആന്ധ്ര പ്രദേശിലെ പുതിയ ജില്ലയായ കൊനസീമയുടെ പുതിയ പേര് ?

13 / 50

13. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ്റെ 2021-22 വർഷത്തെ ഫുട്ബോളർ ഓഫ് ദ ഇയർ പുരസ്‌കാരത്തിന് അർഹയായ വനിത ?

14 / 50

14. ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നതിനായി 2022 ഓഗസ്റ്റിൽ ഐ എസ് ആർ ഓ വിക്ഷേപിച്ച് പരാജയപ്പെട്ട ദൗത്യം ?

15 / 50

15. 2026 ലെ ചെസ് ഒളിമ്പ്യാഡിന് വേദിയാകുന്നത് ?

16 / 50

16. കോമൺവെൽത്ത് ഗെയിംസിൻ്റെ ഒരു പതിപ്പിൽ രണ്ട് മെഡലുകൾ നേടിയ ആദ്യ മലയാളി ?

17 / 50

17. 2022 യുവേഫ  സൂപ്പർ കപ്പ് ഫുട്‌ബോൾ കിരീടം നേടിയത് ?

18 / 50

18. കേന്ദ്ര സർക്കാർ ഒരു വർഷം കൂടി കാലാവധി നീട്ടിനൽകിയ ഇന്ത്യ യുടെ ക്യാബിനറ്റ് സെക്രട്ടറി ?

19 / 50

19. 2022 ഓഗസ്റ്റിൽ കാറപകടത്തിൽ അന്തരിച്ച ലോകപ്രശസ്തനായ അംപയർ ?

20 / 50

20. മരണാനന്തര ബഹുമതിയായി ഈ വർഷത്തെ കർണാടക രത്ന അവാർഡ് നൽകുന്നത് ആർക്കാണ് ?

21 / 50

21. ട്വൻ്റി 20 ക്രിക്കറ്റിൽ 600 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ താരം ?

22 / 50

22. അമേരിക്കയിലെ ഹെറിറ്റേജ് വാൾ ഓഫ് ഫെയിംമിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സൈക്കോളജിസ്റ്റ് ?

23 / 50

23. 2022 ലെ ചെസ് ഒളിംമ്പ്യാഡിൽ ഓപ്പൺ വിഭാഗത്തിൽ സ്വർണം നേടിയ രാജ്യം ?

24 / 50

24. 2022 ലെ നോർത്ത് ഈസ്റ്റ് ഒളിംപിക് ഗെയിംസിന് വേദിയാകുന്നത് ?

25 / 50

25. 2022 ആഗസ്റ്റിൽ ബ്രിട്ടീഷ് സർക്കാർ ഏത് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയുടെ ലണ്ടനിലെ വസതിക്കാണ് 'നീല ഫലകം' ബഹുമതി നൽകി ആദരിച്ചത് ?

26 / 50

26. 2022 ആഗസ്റ്റിൽ അന്തരിച്ച പുലിസ്റ്റർ ജേതാവായ അമേരിക്കൻ ചരിത്രകാരൻ ?

27 / 50

27. ഉത്തരാഖണ്ഡിൻ്റെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായത് ?

28 / 50

28. ഫ്രഞ്ച് ഗവൺമെൻ്റിൻ്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി ആയ ഷെവലിയർ പുരസ്കാരം നേടിയ മലയാളി ?

29 / 50

29. 2022 ആഗസ്റ്റിൽ ഏത് രാജ്യത്തു നിന്നുള്ള കൽക്കരി ഇറക്കുമതി യ്കാണ് യൂറോപ്യൻ യൂണിയൻ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയത് ?

30 / 50

30. 2022 ആഗസ്റ്റിൽ ലംഗ്യ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യം ?

31 / 50

31. 2022 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത ഫിലിപ്പീൻസ് അത് ലറ്റ് ?

32 / 50

32. 2022 ലെ എ എഫ് സി വനിതാകപ്പ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ യിൽ നിന്ന് പങ്കെടുക്കുന്ന ക്ലബ്ബ് ?

33 / 50

33. 2022 ലെ പി കെ കാളൻ പുരസ്‌കാരം നേടിയത് ?

34 / 50

34. ഇന്ത്യ യിലെ ആദ്യത്തെ വിർച്വൽ സ്പെയ്സ് മ്യൂസിയം ?

35 / 50

35. 2022 ആഗസ്റ്റിൽ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായ പുതിയ കപ്പൽ ?

36 / 50

36. 1 ആമത് വനിതാ ഐ പി എൽ ആരംഭിക്കുന്ന വർഷം ?

37 / 50

37. റഷ്യയിൽ വച്ച് നടക്കുന്ന വോസ്തോക്ക് 2022 എന്ന സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളിൽ പെടാത്തത് ?

38 / 50

38. 2022 ആഗസ്റ്റിൽ മിനിട്ട് മാൻ 3 എന്ന ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം ?

39 / 50

39. സ്റ്റേറ്റ് ഓഫ് ഗ്ളോബൽ എയറിൻ്റെ എയർ പൊല്യൂഷൻ ആൻ്റ് ഹെൽത്ത് ഇൻ സിറ്റീസ് എന്ന പഠനറിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലനീകരണം കൂടിയ നഗരം ?

40 / 50

40. യു എ ഇ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട മലയാളി ?

41 / 50

41. ഐക്യരാഷ്ട്ര സഭയുടെ ഇൻ്റർനെറ്റ് ഭരണസമിതിയായ ഐ ജി എഫിൻ്റെ നേതൃസമിതിയിലേയ്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യ ക്കാരൻ ?

42 / 50

42. " പ്രയത്നശീലർ ഒരിക്കലും അശക്തൻ ആവുകയില്ല" - ആരുടെ വാക്കുകൾ?

43 / 50

43. 2022 ആഗസ്റ്റിൽ നാസ ചന്ദ്രനിലേയ്ക് വിക്ഷേപിക്കുന്ന റോക്കറ്റ് ?

44 / 50

44. 2022 ആഗസ്റ്റിൽ അന്തരിച്ച , പോപ്പ് ഗായകനും നടനുമായ ബ്രിട്ടീഷ് കാരൻ ?

45 / 50

45. അടുത്തിടെ തുർക്കിയുമായുള്ള നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാൻ തീരുമാനിച്ച രാജ്യം ?

46 / 50

46. ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിത അനുഭവങ്ങൾ ചിത്രീകരിക്കുന്ന സിനിമയാണ് 'മേക്കിങ് ഓഫ് മഹാത്മ' ആരാണ് ഇതിൻറെ സംവിധായകൻ?

47 / 50

47. സവർക്കർ, ധിംഗ്ര തുടങ്ങിയ പ്രശസ്തരായ വിപ്ലവകാരികളുടെ അഭയകേന്ദ്രമായ 'ദി ഇന്ത്യ ഹൗസ്' സ്ഥാപിച്ചതും ധനസഹായം നൽകിയതും-

48 / 50

48. നമ്മുടെ ദേശീയ പതാകയിലെ മുകളിലെ നിറം ഏത്?

49 / 50

49. ദേശീയ പതാകയുടെ മദ്യത്തുള്ള ആരെക്കാലുകളുടെ എണ്ണം എത്ര?

50 / 50

50. ഇന്ത്യൻ ദേശീയ പതാകയ്ക്ക് ഭരണഘടന നിർമ്മാണ സഭ അംഗീകാരം നൽകിയത് എന്ന്?

The average score is 33%

If you love this Quiz then Share with your friends and challenge them 🙂

LinkedIn Facebook Twitter
0%

KeralaPSCTips.Com
KeralaPSCTips.Comhttps://www.keralapsctips.com
keralapsctips.com is one of the leading Online Kerala PSC Training Institute. If you are preparing for Kerala PSC Exam and not have enough Time to go for Classroom training then KeralaPSCtips.com will be your Best Solutions. For Course Related Enquire email us at keralapsctips.com@gmail.com
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img
- Advertisment -

Most Popular

Recent Comments