Krala psc Important General Knowledge Questions

0
2775
Important General Knowledge Questions

Krala psc Important General Knowledge Questions

  1. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?
    Ans : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി – 1998 ൽ സ്ഥാപിതമായി
  2. കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്ന നയം കൊണ്ടുവന്നത്?
    Ans : ഹമുറാബി
  3. 2012- ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ് ഹൗസ്?
    Ans : ആലപ്പുഴ ലൈറ്റ്ഹൗസ്
  4. ദക്ഷിണാഫ്രിക്കയുടെ നിയമനിർമാണതലസ്ഥാനം?
    Ans : കേപ്‌ടൗൺ
  5. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?
    Ans : ഗുജറാത്ത്
  6. ‘ഇന്ത്യയുടെ പൂന്തോട്ട നഗരം’ എന്നറിയപ്പെടുന്നത്?
    Ans : ബാംഗ്ലൂർ
  7. ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ മണ്ണ് ഇവ ശേഖരിച്ചു ഭൂമിയിലെത്തിച്ച പേടകം?
    Ans : ലൂണാ XVI (1970)
  8. കാലാവസ്ഥയെക്കുറിച്ചുള്ള പഠനം?
    Ans : മെറ്റിയോ റോളജി
  9. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?
    Ans : പാതിരാമണല്‍
  10. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ കടപ്പുറം?
    Ans : വേദാരണ്യം
  11. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
    Ans : 1986
  12. സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം?
    Ans : ഇംഗ്ലണ്ട്
  13. കൊച്ചി തുറമുഖത്തെക്കുറിച്ച് സാങ്കേതിക പ0നം നടത്തിയ സ്ഥാപനം?
    Ans : സർ ജോൺ വോൾഫ് ബാരി ആന്‍റ് പാർട്ണേഴ്സ്
  14. ഒരു പ്രകാശവർഷം എത്രയാണ്?
    Ans : സെക്കന്റിൽ ശൂന്യതയിലൂടെ ഏകദേശം 3 ലക്ഷം കി .മീ സഞ്ചരിക്കുന്ന പ്രകാശം ഒരു വർഷം സഞ്ചിക്കുന്ന ദൂരം (3ooooo x 60 x 60 x 24 X 365)
  15. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെട്ടിരുന്നത്?
    Ans : സ്വാതിതിരുനാള്‍
  16. ഫ്യൂസ് വയറിന്‍റെ പ്രത്യേകത എന്ത്?
    Ans : ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും
  17. ഇന്ദ്രപ്രസ്ഥത്തിന്‍റെ പുതിയപേര്?
    Ans : ഡൽഹി
  18. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാരുടെ കയ്യിൽ നിന്നും ബ്രിട്ടീഷുകാർ പിടിച്ചെടുത്ത സ്ഥലം?
    Ans : ആർക്കോട്ട്
  19. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?
    Ans : ദാദാഭായി നവറോജി
  20. ജപ്പാൻകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?
    Ans : സാക്കി
  21. ബംഗ്ലാദേശിന്‍റെ നാണയം?
    Ans : ടാക്ക
  22. നിറമില്ലാത്ത പ്ലാസ്റ്റിഡ്?
    Ans : ലൂക്കോപ്ലാസ്റ്റ് (ശ്വേത കണം )
  23. രാജ്യസഭയിലെ ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം ആ രായിരുന്നു?
    Ans : രുഗ്മിണിദേവി അണ്ഡാലെ
  24. ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം.?
    Ans : 22
  25. ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ?
    Ans : കണ്ണാടിപ്പുഴ; തൂതപ്പുഴ; ഗായത്രി പുഴ; കൽപ്പാത്തിപ്പുഴ
  26. ഇന്ത്യയിൽ ഏറ്റവും വലിയ നദീജന്യ ദ്വീപ്?
    Ans : മാ ജുലി; ബ്രഹ്മപുത്ര
  27. ലോകത്തിലെ ഏറ്റവും വലിയ മാംസഭോജി?
    Ans : ധ്രുവക്കരടി
  28. ചേട്ടത്തി എന്ന ചിത്രത്തിൽ അഭിനയിച്ച കവി?
    Ans : വയലാർ രാമവർമ്മ
  29. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടതെന്ന്?
    Ans : 1919
  30. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?
    Ans : ജസ്റ്റിസ് എം.എം പൂഞ്ചി കമ്മീഷൻ
  31. സ്റ്റാറ്റിസ്റ്റിക്സ് ദിനം?
    Ans : ജൂൺ 29
  32. സോമാലിയയുടെ തലസ്ഥാനം?
    Ans : മൊഗാദിഷു
  33. ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
    Ans : കാർഷിക ഉത്പാദനം
  34. അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?
    Ans : ഡോപ്ലർ ഇഫക്ട് (Doppler Effect)
  35. ഇന്ത്യയുടെ വിദേശ രഹസ്യാനേഷണ ഏജൻസി?
    Ans : റിസർച്ച് അനാലിസിസ് വിങ് ( റോ )
  36. കണ്ണ് സംബന്ധിച്ച ശാസ്ത്രിയ പഠനം?
    Ans : ഒഫ്താല്മോളജി
  37. കൊച്ചിയെ അറബിക്കടലിന്‍റെ റാണി എന്നു വിശേഷിപ്പിച്ച ദിവാന്‍?
    Ans : ആര്‍.കെ.ഷണ്‍മുഖം ഷെട്ടി
  38. ‘ഇന്ദ്രാവതി’ കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?
    Ans : ചത്തീസ്ഗഡ്
  39. C-DAC ന്‍റെ ആസ്ഥാനം?
    Ans : പൂനെ
  40. മണ്ണിരയുടെ വിസർജ്ജനാവയവം?
    Ans : നെഫ്രീഡിയ
  41. 100 കാരറ്റോ അതിൽ കൂടുതലോ ഉള്ള വജ്രം?
    Ans : പാരഗൺ
  42. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്ട്രപതിക്ക് നാ മനിർദേശം ചെയ്യാവുന്നത്?
    Ans : 12
  43. ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി?
    Ans : ഫോട്ടോസ്ഫിയർ (5500° c) (പ്രഭാമണ്ഡലം)
  44. സത്യജിത്ത് റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്?
    Ans : കൊൽക്കത്ത
  45. തോട്ടപ്പിള്ളി സ്പില്‍വേ സ്ഥിതി ചെയ്യുന്നത്?
    Ans : വേമ്പനാട്ട് കായലില്‍
  46. ശ്രീലങ്കയുടെ നാണയം?
    Ans : രൂപ
  47. കടുവ ദേശീയ മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല്‍ രാജ്യം?
    Ans : ബംഗ്ലാദേശ്
  48. ലോക വ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം?
    Ans : ജനീവ
  49. ” കാളയേപ്പോലെ പണിയെടുക്കൂ സന്യാസിയേപ്പോലെ ജീവിക്കൂ” ആരുടെ വാക്കുകൾ?
    Ans : ഡോ.ബി.ആർ.അംബേദ്ക്കർ
  50. ഭൂട്ടാന്‍റെ ദേശീയ വൃക്ഷം?
    Ans : സൈപ്രസ്
  51. ഗുരു തേജ് ബഹാദൂറിനെ വധിച്ച മുഗൾ ഭരണാധികാരി?
    Ans : ഔറംഗസീബ്
  52. ഗുരു ഗോബിന്ദ് സിങിനെ വധിച്ച മുഗൾ സൈന്യാധിപൻ?
    Ans : വാസിർ ഖാൻ
  53. ഗുരു ഗോബിന്ദ് സിങ് കൊല്ലപെടുന്ന സമയത്തെ മുഗൾ ഭരണാധികാരി?

Ans : ബഹദൂർഷാ ഒന്നാമൻ

  1. ഗുരു ഗോവിന്ദ് സിംഗിനു ശേഷം നേതൃത്വം ഏറ്റെടുത്തത് ആരാണ്?

Ans : ബാൻന്ദാ ബഹാദൂർ

  1. വാസിർ ഖാനെ വധിച്ചത്?
    Ans : ബാൻന്ദാ ബഹാദൂർ
  2. സിഖ് മതത്തിൽ സതി നിർത്തലാക്കിയ സിഖ് ഗുരു?
    Ans : ഗുരു അമർദാസ്
  3. മൂന്നാമത്തെ സിഖ് ഗുരു?
    Ans : ഗുരു അമർദാസ്
  4. 41.സിഖ് മത സ്ഥാപകൻ ആരാണ്?
    Ans : ഗുരു നാനാക്ക്
  5. നൂറ്റാണ്ടിലാണ് സിഖ് മതം രൂപികരിക്കപ്പെട്ടത്?
    Ans : പതിനഞ്ചാം
  6. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണ്
    Ans : സിഖ് മതം
  7. ഗുരു നാനാക്കിന്റെ ജന്മ സ്ഥലം ഏതാണ്?
    Ans : റായി ബോയി ദി താൽവന്ദി
  8. റായി ബോയി ദി താൽവന്ദി ഇപ്പോഴത്തെ പേര്?
    Ans : നാൻകാന സാഹിബ്
  9. ഗുരു നാനാക്ക് ജനിച്ച വർഷം ഏതാണ്?
    Ans : 1469
  10. ഗുരു നാനാക്ക് ജയന്തി ആചരിക്കുന്നത്?
    Ans : കാർത്തിക പൂർണിമ (ഒക്ടോബർ-നവംബർ)
  11. സിക്ക് മതക്കാർ ഉപയോഗിക്കുന്ന കലണ്ടർ?
    Ans : നാനാക്ഷാഹി (Nanakshahi)
  12. ഏതിൽ നിന്നാണ് നാനാക്ഷാഹി കലണ്ടറിനു ഈ പേര് ലഭിച്ചത്?
    Ans : ഗുരു നാനാക്കിൽ
  13. ഗുരു നാനാക്ക് ജനിച്ച വർഷം ആണ് ആദ്യ വർഷം?
    Ans : (C. Year – 550)
  14. ഗുരു നാനാക്ക് ജനിച്ച മാസം?
    Ans : കടക് (നാനാക്ഷാഹി കലണ്ടർ, ഏട്ടാം മാസം)
  15. ഗുരുപർവ ഏത് മതക്കാരുടെ ആഘോഷമാണ്?
    Ans : സിക്ക് മതക്കാരുടെ
  16. ഗുരു നാനാക്ക് ജയന്തി ആണ്?
    Ans : ഗുരുപർവ
  17. ഇവിടെ ഒരു ഹിന്ദുവോ മുസൽമാനോ ഇല്ല മനുഷ്യൻ മാത്രമേ ഉള്ളു എന്ന് പറഞ്ഞ മഹാൻ ആരാണ്?
    Ans : ഗുരു നാനാക്ക്Bottom of Form

71.സിക്കുകാരുടെ ജീവിച്ചിരുന്ന അവസാനത്തെ ഗുരു ആരാണ്?
Ans : ഗുരു ഗോബിന്ദ് സിങ്

72.സിക്ക് മതത്തിൻറെ ജിവിച്ചിരുന്ന ഗുരുക്കന്മാർ?
Ans : 10 പേർ

73.സിക്ക് മതത്തിൻറെ രണ്ടാമത്തെ ഗുരു?
Ans : ഗുരു അംഗദ്

  1. സിക്ക് മതത്തിൻറെ അവസാന ഗുരു?
    Ans : ഗുരു ഗോബിന്ദ് സിങ് (പത്താമത്തെ ഗുരു)
  2. ഗുരു ഗോബിന്ദ് സിങ്ങിന്റെ പിതാവ്?
    Ans : ഗുരു തേജ് ബഹാദൂർ സിങ്
  3. ഖൽസ രൂപികരിച്ച സിക്ക് ഗുരു?
    Ans : ഗുരു ഗോബിന്ദ് സിങ്
  4. ശ്രീബുദ്ധന്റെ യഥാർത്ഥ നാമം എന്താണ്?
    Ans : സിദ്ധാർത്ഥൻ

78.ഗൗതമന്‍ (ഗൗതമ ബുദ്ധന്‍, ഗൗതമ സിദ്ധാർത്ഥൻ) തുടങ്ങിയ അറിയപ്പെടുന്നത്?
Ans : സിദ്ധാർത്ഥൻ

79.സിദ്ധാർത്ഥൻ അദ്ദേഹത്തിന്റെ കുടുംബപ്പേര്‌?
Ans : ഗോതമ

80.ശാക്യവംശത്തില്‍ പിറന്നതിനാല്‍ അദ്ദേഹത്തെ ശാക്യമുനി എന്നും അറിയപ്പെടാറുണ്ട് ആര്?
Ans : സിദ്ധാർത്ഥൻ

  1. ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച സ്ഥലം ഏതാണ്?
    Ans : ബോധ്ഗയ
  2. ബോധ്ഗയ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
    Ans : ബീഹാർ
  3. ഫല്‍ഗു നദിക്കരയില്‍ ഒരു ബോധിവൃക്ഷത്തണലില്‍ ഇരുന്ന് തപസ്സു ചെയ്യുമ്പോഴാണ് ജ്ഞാനോദയം ലഭിച്ചത് എന്നാണ് വിശ്വാസം ആർക്കാണ്?
    Ans : ബുദ്ധന്

84.ബോധി വൃക്ഷം?
Ans : അരയാൽ, പിപ്പലമരം

  1. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് എവിടെ വച്ചാണ്?
    Ans : സാരാനാഥ്‌
  2. ഉത്തർപ്രദേശിലെ വാരാനാസിക്കു സമീപമുള്ള ഒരു നഗരമാണ്?
    Ans : സാരാനാഥ്
  3. ബുദ്ധമതസ്തരുടെ ഒരു പുണ്യതീർത്ഥാടന കേന്ദ്രമാണ് ഇത്?
    Ans : സാരാനാഥ്
  4. ജൈനരുടേയും ഒരു തീർത്ഥാടനകേന്ദ്രമാണ്?
    Ans : സാരാനാഥ്

89.ജൈന മതത്തിന്റെ 11-ആമത്തെ തീർത്ഥങ്കരനായ ശ്രേയാംസനാഥൻ (സുമതിനാഥൻ) ജനിച്ചത്?
Ans : സാരാനാഥ്

  1. ശ്രീബുദ്ധനെ ദൈവമായി കണക്കാക്കിയിരുന്ന ബുദ്ധമത വിഭാഗം ഏതാണ്
    Ans : മഹായാന ബുദ്ധമതക്കാർ
  2. ബുദ്ധമതത്തിലെ പ്രധാനപെട്ട രണ്ടു വിഭാഗങ്ങള്‍?
    Ans : ഹീനയാനം (ഥേരാവാദം), മഹായാനം എനിവയാണ്
  3. വൈശാലിയിൽ നടന്ന രണ്ടാം ബുദ്ധമതസമ്മേളനത്തിൽ വച്ച് ബുദ്ധമതക്കാർ രണ്ടു ശാഖകളായി പിരിഞ്ഞു ഏതു?
    Ans : സ്ഥിരവാദികൾ അഥവാ ഥേരാവാദികൾ എന്നും മഹാസാംഘികർ എന്നും
  4. മഹാസാംഘികർ?
    Ans : മഹായാന ബുദ്ധമതക്കാർ
  5. ഥേരാവാദികൾ?
    Ans : ഹീനയാന ബുദ്ധമതക്കാർ
  6. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?
    Ans : രാജഗൃഹം (രാജ്‌ഗിർ, Bihar)
  7. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം?
    Ans : B.C. 483
  8. ഒന്നാം ബുദ്ധമത സമ്മേളനന്റെ അധ്യക്ഷന്‍?
    Ans : മഹാകശ്യപൻ
  9. ഒന്നാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ മഗധ രാജ്യം ഭരിച്ചിരുന്ന രാജാവ്‌ :

Ans : അജാതശത്രു

  1. രണ്ടാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?
    Ans : വൈശാലി (ബീഹാര്‍)
  2. രണ്ടാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം?
    Ans : B.C. 383