2.5 C
New York
Monday, November 28, 2022
HomeGENERAL KNOWLEDGEKrala psc Important General Knowledge Questions

Krala psc Important General Knowledge Questions

Krala psc Important General Knowledge Questions

1. കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്?
Ans : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി – 1998 ൽ സ്ഥാപിതമായി
2. കണ്ണിന് പകരം കണ്ണ് പല്ലിന് പകരം പല്ല് എന്ന നയം കൊണ്ടുവന്നത്?
Ans : ഹമുറാബി
3. 2012- ൽ ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലൈറ്റ് ഹൗസ്?
Ans : ആലപ്പുഴ ലൈറ്റ്ഹൗസ്
4. ദക്ഷിണാഫ്രിക്കയുടെ നിയമനിർമാണതലസ്ഥാനം?
Ans : കേപ്‌ടൗൺ
5. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?
Ans : ഗുജറാത്ത്
6. ‘ഇന്ത്യയുടെ പൂന്തോട്ട നഗരം’ എന്നറിയപ്പെടുന്നത്?
Ans : ബാംഗ്ലൂർ
7. ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ മണ്ണ് ഇവ ശേഖരിച്ചു ഭൂമിയിലെത്തിച്ച പേടകം?
Ans : ലൂണാ XVI (1970)
8. കാലാവസ്ഥയെക്കുറിച്ചുള്ള പഠനം?
Ans : മെറ്റിയോ റോളജി
9. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?
Ans : പാതിരാമണല്‍
10. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് വേദിയായ കടപ്പുറം?
Ans : വേദാരണ്യം
11. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?
Ans : 1986
12. സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം?
Ans : ഇംഗ്ലണ്ട്
13. കൊച്ചി തുറമുഖത്തെക്കുറിച്ച് സാങ്കേതിക പ0നം നടത്തിയ സ്ഥാപനം?
Ans : സർ ജോൺ വോൾഫ് ബാരി ആന്‍റ് പാർട്ണേഴ്സ്
14. ഒരു പ്രകാശവർഷം എത്രയാണ്?
Ans : സെക്കന്റിൽ ശൂന്യതയിലൂടെ ഏകദേശം 3 ലക്ഷം കി .മീ സഞ്ചരിക്കുന്ന പ്രകാശം ഒരു വർഷം സഞ്ചിക്കുന്ന ദൂരം (3ooooo x 60 x 60 x 24 X 365)
15. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെട്ടിരുന്നത്?
Ans : സ്വാതിതിരുനാള്‍
16. ഫ്യൂസ് വയറിന്‍റെ പ്രത്യേകത എന്ത്?
Ans : ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും
17. ഇന്ദ്രപ്രസ്ഥത്തിന്‍റെ പുതിയപേര്?
Ans : ഡൽഹി
18. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാരുടെ കയ്യിൽ നിന്നും ബ്രിട്ടീഷുകാർ പിടിച്ചെടുത്ത സ്ഥലം?
Ans : ആർക്കോട്ട്
19. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?
Ans : ദാദാഭായി നവറോജി
20. ജപ്പാൻകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?
Ans : സാക്കി
21. ബംഗ്ലാദേശിന്‍റെ നാണയം?
Ans : ടാക്ക
22. നിറമില്ലാത്ത പ്ലാസ്റ്റിഡ്?
Ans : ലൂക്കോപ്ലാസ്റ്റ് (ശ്വേത കണം )
23. രാജ്യസഭയിലെ ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം ആ രായിരുന്നു?
Ans : രുഗ്മിണിദേവി അണ്ഡാലെ
24. ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം.?
Ans : 22
25. ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ?
Ans : കണ്ണാടിപ്പുഴ; തൂതപ്പുഴ; ഗായത്രി പുഴ; കൽപ്പാത്തിപ്പുഴ
26. ഇന്ത്യയിൽ ഏറ്റവും വലിയ നദീജന്യ ദ്വീപ്?
Ans : മാ ജുലി; ബ്രഹ്മപുത്ര
27. ലോകത്തിലെ ഏറ്റവും വലിയ മാംസഭോജി?
Ans : ധ്രുവക്കരടി
28. ചേട്ടത്തി എന്ന ചിത്രത്തിൽ അഭിനയിച്ച കവി?
Ans : വയലാർ രാമവർമ്മ
29. അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റി രൂപം കൊണ്ടതെന്ന്?
Ans : 1919
30. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?
Ans : ജസ്റ്റിസ് എം.എം പൂഞ്ചി കമ്മീഷൻ
31. സ്റ്റാറ്റിസ്റ്റിക്സ് ദിനം?
Ans : ജൂൺ 29
32. സോമാലിയയുടെ തലസ്ഥാനം?
Ans : മൊഗാദിഷു
33. ഹരിത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : കാർഷിക ഉത്പാദനം
34. അന്തർവാഹിനി; വിമാനം എന്നിവയുടെ വേഗം മനസിലാക്കുന്ന ശബ്ദത്തിന്റെ പ്രതിഭാസം?
Ans : ഡോപ്ലർ ഇഫക്ട് (Doppler Effect)
35. ഇന്ത്യയുടെ വിദേശ രഹസ്യാനേഷണ ഏജൻസി?
Ans : റിസർച്ച് അനാലിസിസ് വിങ് ( റോ )
36. കണ്ണ് സംബന്ധിച്ച ശാസ്ത്രിയ പഠനം?
Ans : ഒഫ്താല്മോളജി
37. കൊച്ചിയെ അറബിക്കടലിന്‍റെ റാണി എന്നു വിശേഷിപ്പിച്ച ദിവാന്‍?
Ans : ആര്‍.കെ.ഷണ്‍മുഖം ഷെട്ടി
38. ‘ഇന്ദ്രാവതി’ കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?
Ans : ചത്തീസ്ഗഡ്
39. C-DAC ന്‍റെ ആസ്ഥാനം?
Ans : പൂനെ
40. മണ്ണിരയുടെ വിസർജ്ജനാവയവം?
Ans : നെഫ്രീഡിയ
41. 100 കാരറ്റോ അതിൽ കൂടുതലോ ഉള്ള വജ്രം?
Ans : പാരഗൺ
42. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്ട്രപതിക്ക് നാ മനിർദേശം ചെയ്യാവുന്നത്?
Ans : 12
43. ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി?
Ans : ഫോട്ടോസ്ഫിയർ (5500° c) (പ്രഭാമണ്ഡലം)
44. സത്യജിത്ത് റായി ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്?
Ans : കൊൽക്കത്ത
45. തോട്ടപ്പിള്ളി സ്പില്‍വേ സ്ഥിതി ചെയ്യുന്നത്?
Ans : വേമ്പനാട്ട് കായലില്‍
46. ശ്രീലങ്കയുടെ നാണയം?
Ans : രൂപ
47. കടുവ ദേശീയ മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല്‍ രാജ്യം?
Ans : ബംഗ്ലാദേശ്
48. ലോക വ്യാപാര സംഘടനയുടെ (WTO) ആസ്ഥാനം?
Ans : ജനീവ
49. ” കാളയേപ്പോലെ പണിയെടുക്കൂ സന്യാസിയേപ്പോലെ ജീവിക്കൂ” ആരുടെ വാക്കുകൾ?
Ans : ഡോ.ബി.ആർ.അംബേദ്ക്കർ
50. ഭൂട്ടാന്‍റെ ദേശീയ വൃക്ഷം?
Ans : സൈപ്രസ്

KeralaPSCTips.Com
KeralaPSCTips.Comhttps://www.keralapsctips.com
keralapsctips.com is one of the leading Online Kerala PSC Training Institute. If you are preparing for Kerala PSC Exam and not have enough Time to go for Classroom training then KeralaPSCtips.com will be your Best Solutions. For Course Related Enquire email us at keralapsctips.com@gmail.com
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img
- Advertisment -

Most Popular

ART/LITERATURE/CULTURE AWARD

KERALA PSC RIVISION EXAM

Human Heart

 Revolt of 1857 

Recent Comments