2.5 C
New York
Monday, November 28, 2022
HomeAWARDSThe Kerala State Film Awards 2015: Complete List of Winners

The Kerala State Film Awards 2015: Complete List of Winners

The Kerala State Film Awards 2015:Complete List of Winners

കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കഴിഞ്ഞ വർഷർഷത്തേതിലും  വ്യത്യസ്തമായി ,  വർഷം  കൃത്യസമയത്ത് തന്നെ നന്നായി പ്രഖ്യാപിച്ചു.തിരുവനന്തപുരത്തു  വച്ച് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡുകൾ പ്രഖ്യാപിച്ചു .

അവാർഡ് ജേതാക്കൾ

 

 

മികച്ച ചലച്ചിത്രം :  ഒരു ദിവസത്തെ കളി (സനൽ കുമാർ ശശിധരൻ )

 

മികച്ച രണ്ടാമത്തെ കഥ:  അമീബ

 

മികച്ച സംവിധായകൻ:  മാർട്ടിൻ പ്രക്കാട്ട് (ചാർലി )

 

മികച്ച നടൻ:  ദുൽഖർ സൽമാൻ(ചാർലി)

 

മികച്ച നടി :  പാർവതി (എന്നു നിൻറെ മൊയ്തീൻ)

 

മികച്ച സ്വഭാവ നടൻ :   പ്രേം പ്രകാശ് (നിർണായകം )

 

മികച്ച സ്വഭാവ നടി :   അഞ്ജലി പി.വി (ബെൻ)

 

മികച്ച ബാല നടൻ :    ഗൗരവ് ജി മേനോൻ (ബെൻ)

 

മികച്ച ബാല നടി :   ജാനകി മേനോൻ (മാൽഗുഡി ഡെയ്സ്)

 

മികച്ച Cinematogrpaher :   ജോമോൻ ടി ജോൺ (ചാർലി,

                                              എന്നു നിൻറെ മൊയ്തീൻ, നീന)

 

മികച്ച തിരക്കഥാകൃത്ത് :   ഉണ്ണി ആർ , മാർട്ടിൻ പ്രക്കാട്ട് (ചാർലി )

 

മികച്ച സ്ക്രിപ്റ്റ് അഡാപ്റ്റേഷൻ :   വെളുത്ത രാത്രികൾ

 

മികച്ച ഗാനരചയിതാവ് :    റഫീഖ് അഹമ്മദ് (എന്നു നിൻറെ മൊയ്തീൻ)

 

മികച്ച സംഗീത സംവിധാനം :   രമേശ് നാരായണൻ (ഇടവപാതി ,

                                                  എന്നു നിൻറെ  മൊയ്തീൻ)

 

മികച്ച പശ്ചാത്തല സംഗീതം :   ബിജിബാൽ (പത്തേമാരി , നീന )

 

മികച്ച ഗായകൻ (Male) :   ജയചന്ദ്രൻ (ജിലേബി ,എന്നും എപ്പോഴും ,

                                           എന്നു നിൻറെ മൊയ്തീൻ)

 

മികച്ച ഗായിക (female) :   മധുശ്രീ നാരായണൻ (ഇടവപാതി)

 

മികച്ച എഡിറ്റർ :   മനോജ് (ഇവിടെ )

 

മികച്ച കലാസംവിധാനം :   ജയശ്രീ (ചാർലി )

 

മികച്ച തത്സമയ ശബ്ദം  :   സന്ദീപ് ,ജിജിമോൻ (ഒരു ദിവസത്തെ കളി)

 

മികച്ച മേക്കപ്പ് മാൻ :   രാജേഷ് നിർമാര  (നിർണായകം )

 

മികച്ച ഡബ്ബിംഗ് കലാകാരന്‍ :   ശരത് (ഇടവപാതി)

 

മികച്ച ഡബ്ബിംഗ് കലാകാരി  :   ഏഞ്ചൽ  ഷിജോയ്  (ഹരം )

 

മികച്ച നവാഗത സംവിധായകൻ  :    ശ്രീബാല  കെ മേനോൻ (Love 24×7)

 

മികച്ച ബാല  ചിത്രം :   മലയാറ്റോം (Malayattom ) (എസ് ദേവസിയ )

 

പ്രത്യേക ജൂറി പുരസ്കാരം :   ജയസൂര്യ (ലുക്കാ ചിപ്പി ,സു സു സുധി വാത്മീകം)

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img
- Advertisment -

Most Popular

ART/LITERATURE/CULTURE AWARD

KERALA PSC RIVISION EXAM

Human Heart

 Revolt of 1857 

Recent Comments