KERALA PSC TIPS MOCK TEST

0
1392
exam

MOCK TEST :3

0%
0 votes, 0 avg
41

You Have 30 Minutes to Finish This Test!

Thank you for your submission!


Created on By Avatar of KeralaPSCTips.ComKeralaPSCTips.Com

Kerala PSC Tips Revision Test 2022

1 / 130

1. ചേരുംപടി ചേർക്കുക?

ഓപറേറ്റിങ് സിസ്റ്റം പുറത്തിറക്കിയ കമ്പനികൾ
A)ആൻഡ്രോയിഡ് 1)ആപ്പിൾ കോർപറേഷൻ
B)ടൈസൺ 2)ഗൂഗിൾ
C)ഐഒഎസ് 3)ബാക്ക് ബറി ലിമിറ്റഡ്
D)ബ്ലാക്ക്ബറി 4)ലിനക്സ് ഫൌണ്ടേഷൻ

2 / 130

2. അനലിറ്റിക്കൽ എൻജിനിൻ്റെ രൂപരേഖ തയാറാക്കിയത്?

3 / 130

3. നാലാം ജനറേഷൻ സാങ്കേതികവിദ്യക്ക് ഉദാഹരണം?

4 / 130

4. കമ്പ്യൂട്ടർ തലമുറകളെ എത്രയായി തരംതിരിച്ചിരിക്കുന്നു ?

5 / 130

5. ഇലക്ട്രോണിക് ഇന്ത്യ അത്ഭുത ശിശു എന്നറിയപ്പെടുന്ന ട്രാൻസിസ്റ്റർ ഉപയോഗിച്ചത് ജനറേഷൻ കമ്പ്യൂട്ടറിലാണ്?

6 / 130

6. കമ്പ്യൂട്ടർ സയൻസിൻ്റെ പിതാവ് ആര്?

7 / 130

7. കമ്പ്യൂട്ടിംഗ് യുഗത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത്?

8 / 130

8. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവ് എന്നറിയപ്പെടുന്നത് ?

9 / 130

9. ഇന്ത്യൻ ഭരണഘടനയുടെ കവർ പേജ് തയ്യാറാക്കിയത് ?

10 / 130

10. ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗങ്ങൾ ?

11 / 130

11. ജവഹർലാൽ നെഹ്റു ലക്ഷ്യ പ്രമേയം അവതരിപ്പിച്ചത് മൂന്നാം സമ്മേളനത്തിലാണ് ലക്ഷ്യപ്രമേയം അംഗീകരിച്ച വർഷം ?

12 / 130

12. ഭരണഘടനാ നിർമ്മാണ സഭയുടെ 1ാം സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം ?

13 / 130

13. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ മലയാളിയായ വനിതകൾ ?

14 / 130

14. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയിലെ ആകെ അംഗങ്ങൾ ?

15 / 130

15. ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭ രൂപീകരിക്കാൻ ആദ്യം ആവശ്യപ്പെട്ട പാർട്ടി ?

16 / 130

16. ഭരണഘടനാ നിർമ്മാണ സഭ എന്ന ആശയം ആദ്യം മുന്നോട്ടു വച്ചത് ?

17 / 130

17. ഇന്ത്യൻ ഭരണഘടനയിൽ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ _____ മുതൽ _____ വരെ?

18 / 130

18. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ "ഇന്ത്യയുടെ രാഷ്ട്രീയ ജാതകം" എന്ന് വിശേഷിപ്പിച്ച വ്യക്തി ആര്?

19 / 130

19. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം കടം കൊണ്ടിരിക്കുന്നത് ഏതു രാജ്യത്ത് നിന്ന്?

20 / 130

20. ഭരണഘടനയ്ക്ക് ആമുഖം എന്ന ആശയം ആദ്യമായി ഉന്നയിച്ച വ്യക്തി?

21 / 130

21. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യുമ്പോൾ രാഷ്ട്രപതി ആരായിരുന്നു?

22 / 130

22. മൗലികാവകാശങ്ങളുടെ ശില്പി എന്ന് വിശേഷിപ്പിക്കുന്നത് അരെ?

23 / 130

23. ഭരണഘടന നിയമനിർമ്മാണ സഭയുടെ പ്രസിഡൻറ് താഴെപ്പറയുന്ന അവരിൽ ആരാണ്?

24 / 130

24. ആധുനിക മനു, ഭരണഘടനയുടെ പിതാവ് എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നത്?

25 / 130

25. ജവഹർലാൽ നെഹ്റു ലക്ഷ്യ പ്രമേയം അവതരിപ്പിച്ചത് എന്നാണ്?

26 / 130

26. ഭരണഘടന നിർമ്മാണ സഭയെ ആദ്യമായി അഭിസംബോധന ചെയ്തത് ആരാണ്?

27 / 130

27. ഭരണഘടന നിർമാണസഭ ഇന്ത്യയുടെ നിയമനിർമാണസഭ ആയത് എന്നാണ്?

28 / 130

28. ഭരണഘടന നിർമ്മാണം പൂർത്തിയാക്കുവാൻ എടുത്ത സമയം?

29 / 130

29. ഭരണഘടന നിയമനിർമ്മാണ സഭ രൂപീകരിച്ചപ്പോൾ സഭയിലെ മലയാളികളുടെ എണ്ണം എത്രയായിരുന്നു?

30 / 130

30. ഭരണഘടനാ ദിനം എന്ന്?

31 / 130

31. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരിച്ച വർഷം ?

32 / 130

32. കേരള ഗ്രന്ഥശാലാ സംഘം രൂപീകരിച്ച വർഷം ?

33 / 130

33. കേരള ഗ്രന്ഥശാലാ സംഘം രൂപീകരിച്ച വർഷം ?

34 / 130

34. കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം?

35 / 130

35. കേരളത്തിലെ ഏറ്റവും വലിയ പോലീസ് സ്റ്റേഷൻ?

36 / 130

36. കേരള സർവ്വകലാശാലയുടെ ചാൻസലറായ ആദ്യ മലയാളി?

37 / 130

37. കേരളത്തിലെ ആദ്യ വനിതാ ചീഫ് എഞ്ചിനീയർ?

38 / 130

38. കേരള നിയമസഭയിലേക്ക് എത്ര സീറ്റുകൾ പട്ടിക ജാതി / പട്ടിക വർഗ്ഗക്കാർക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു?

39 / 130

39. "സൈലന്റ് വാലി" എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷ്കാരൻ ?

40 / 130

40. പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക്?

41 / 130

41. മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ച വർഷം?

42 / 130

42. ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?

43 / 130

43. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജലതടാകം?

44 / 130

44. വയനാട് കായലിനെ റംസാൻ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം?

45 / 130

45. ആര്യങ്കാവ് ചുരത്തിലൂടെ കടന്നു പോകുന്ന ദേശീയ പാത ?

46 / 130

46. വെള്ളപ്പൊക്കത്തെയും ലവണാംശത്തെയും അതിജീവിക്കാൻ ശക്തിയുള്ള നെല്ലിനം ?

47 / 130

47. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം ?

48 / 130

48. കേരളത്തെ കർണാടകയിലെ കുടകുമായി ബന്ധിപ്പിക്കുന്ന ചുരം

49 / 130

49. കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിലെ ടെലി കൗൺസിലിംഗ് പരിപാടി ?

50 / 130

50. പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ് ?

51 / 130

51. കേരള സംസ്ഥാനം രൂപം കൊണ്ടത് താഴെപ്പറയുന്നവയിൽ എന്തിന്റെ അടിസ്ഥാനത്തിലാണ്

52 / 130

52. താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?

53 / 130

53. കേരളസർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി?

54 / 130

54. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?

55 / 130

55. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം?

56 / 130

56. കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഏതു ജില്ലയിലാണ്?

57 / 130

57. ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം ഏത് ?

58 / 130

58. കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

59 / 130

59. കേരളത്തിലെ നദികളിൽ കിഴക്കോട്ടൊഴുകുന്ന നദി ഏത് ?

60 / 130

60. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

61 / 130

61. കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം?

62 / 130

62. 1812-ൽ ആരംഭിച്ച കുറിച്ച്യ കലാപത്തിന്റെ നേതാവ് ?

63 / 130

63. കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡന്റ്?

64 / 130

64. മേൽമുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു?

65 / 130

65. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സവർണ്ണജാഥ നയിച്ച നേതാവ്?

66 / 130

66. മലബാറിൽ 1930-ൽ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രം?

67 / 130

67. കേരളത്തിൽ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല?

68 / 130

68. കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഏതു ജില്ലയിലാണ് ?

69 / 130

69. കേരളത്തിൽ ആദ്യമായി 100% വാക്സിനേഷൻ പൂർത്തിയാക്കിയ ഗോത്രപഞ്ചായത്ത് ഏത് ?

70 / 130

70. കേരളത്തിലെ എബ്രഹാംലിങ്കൻ എന്നറിയപ്പെടുന്നത്?

71 / 130

71. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

72 / 130

72. കേരളത്തിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്കർത്താവ്?

73 / 130

73. കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ്?

74 / 130

74. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?

75 / 130

75. കേരള രാഷ്ട്രിയപ്രസ്ഥാനത്തിന്‍റെ പിതാവ്?

76 / 130

76. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്നത്?

77 / 130

77. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്?

78 / 130

78. കേരള നവോദാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

79 / 130

79. കേരളത്തിലെ മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ പേരിലുള്ള മ്യൂസിയം നിലവിൽ വന്നത് എവിടെയാണ്?

80 / 130

80. കേരളത്തിലെ ജില്ലകളുമായി ബന്ധപ്പെട്ട വിശേഷണങ്ങളിൽ ശരിയായത് ഏതെല്ലാം?
1. തെയ്യങ്ങളുടെ നാട്- കണ്ണൂർ
2. കിഴക്കിന്റെ വെനീസ് - ആലപ്പുഴ
3. അക്ഷര നഗരം - കോട്ടയം
4. സാംസ്കാരിക തലസ്ഥാനം - തിരുവനന്തപുരം

81 / 130

81. കേരളത്തിലെ ആദ്യത്തെ കാട്ടാന പ്രതിരോധവേലി സ്ഥാപിതമായതെവിടെ?

82 / 130

82. കേരള ലോ അക്കാദമി ലോ കോളജിന്റെ സ്ഥാപകൻ?

83 / 130

83. ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് IX A ചേർത്തത് താഴെ പറയുന്നവയിൽ ഏതു വഴിയാണ് ?

84 / 130

84. മൗലിക അവകാശങ്ങൾ എന്നാൽ

( i ) ന്യായീകരിക്കാവുന്നവ

( ii ) സമ്പൂർണ്ണമായവ.

( iii ) നെഗറ്റീവോ പോസിറ്റീവോ ആകാം.

( iv ) ഭേദഗതി വരുത്താവുന്നവ .

85 / 130

85. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നദി ?

86 / 130

86. കേരളത്തിലെ മഴനിഴൽ പ്രദേശം ?

87 / 130

87. കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്രദേശം ?

88 / 130

88. തൂവാനം വെള്ളച്ചാട്ടം ഏത് നദിയിലാണ് ?

89 / 130

89. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി സ്ഥിതിചെയ്യുന്നത് ?

90 / 130

90. കശുവണ്ടി വികസന കോർപ്പറേഷൻ സ്ഥിതിചെയ്യുന്നത് ?

91 / 130

91. കേരള മിനറൽസ് ആൻഡ് മെറ്റൽസ് സ്ഥിതിചെയ്യുന്നത് ?

92 / 130

92. കൊല്ലം ജില്ലയെ ചെങ്കോട്ട ( തമിഴ്നാട് ) യുമായി ബന്ധിപ്പിക്കുന്ന ചുരമാണ് ?

93 / 130

93. കെട്ടുവള്ളനിർമാണത്തിന് പ്രശസ്തമായ ഗ്രാമം ?

94 / 130

94. കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം ?

95 / 130

95. കഥകളിയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന സ്ഥലം ?

96 / 130

96. വൈക്കം സത്യാഗ്രഹം നടത്താൻ മുൻകൈ എടുത്തത് ?

97 / 130

97. വൈക്കം സത്യഗ്രഹം എത്ര ദിവസമായിരുന്നു ?

98 / 130

98. കേരളത്തിലെ വായനാ ദിനം ?

99 / 130

99. കായലുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന കായൽ ?

100 / 130

100. കെ ആർ നാരായണൻ രാഷ്ട്രപതിയായ കാലഘട്ടം ?

101 / 130

101. കേരളത്തിലെ ആദ്യ അബ്കാരി കോടതി വന്ന സ്ഥലം ?

102 / 130

102. മുല്ലപെരിയാർ പണി പൂർത്തിയായത് ?

103 / 130

103. ദക്ഷിണ മൂകാമ്പിക എന്നറിയപ്പെടുന്നത് ?

104 / 130

104. ലക്ഷംവീട് പദ്ധതിക്ക് തുടക്കംകുറിച്ചത് ജി ല്ലയിലെ ചിതറ ഗ്രാമത്തിലാണ്. വർഷമേത് ?

105 / 130

105. കേരളത്തിലെ കടുവാ സങ്കേതം ?

106 / 130

106. ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റി ?

107 / 130

107. ആദ്യകാലത്ത് ബേക്കേർസ് എസ്റ്റേറ്റ് എന്നറിയ പെട്ടിരുന്ന കോട്ടയത്തെ പക്ഷി സങ്കേതം ?

108 / 130

108. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലം ?

109 / 130

109. പള്ളിവാസൽ പ്രവർത്തനമാരംഭിച്ച വർഷം ?

110 / 130

110. ആര്യങ്കാവിനു സമീപം സ്ഥിതിചെയ്യുന്ന പ്രശസ്ത വെള്ളച്ചാട്ടമേത് ?

111 / 130

111. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ?

112 / 130

112. കേരളത്തിലെ ആദ്യ അച്ചടിശാലയായ സി.എം.എ സ് . പ്രസ് സ്ഥാപിതമായത് ?

113 / 130

113. ലോകത്തിലെ ഏറ്റവും നീളം കൂടിയ മുള കണ്ടെത്തിയതിലൂടെ ഗിന്നസ് ബുക്കിൽ ഇടംനേടിയ കൊല്ലത്തെ സ്ഥലം ?

114 / 130

114. കേരളത്തിലെ ആദ്യ ജലവൈദ്യുതപദ്ധതി ?

115 / 130

115. വൈക്കം ഹീറോ എന്നറിയപ്പെട്ടിരുന്നത് ?

116 / 130

116. ഒരു മരത്തിന്റെപേരിൽ അറിയിപ്പെടുന്ന കേരളത്തിലെ വന്യജീവിസങ്കേതമാണ് ഷന്തരുണി സ്ഥാപിതമായ വർഷം ?

117 / 130

117. കേരളത്തിലെ ആദ്യ ദേശീയ ഉദ്യാനം ?

118 / 130

118. വിശുദ്ധ സിസ്റ്റർ അൽഫോൺസാമ്മയുടെ ഭൗതി കാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്ന ദേവാലയം ?

119 / 130

119. ഇന്ത്യയിലെ ആദ്യ ഇക്കോടൂറിസം പദ്ധതി ?

120 / 130

120. കേരളത്തിലെ ആദ്യവന്യജീവി സങ്കേതം ?

121 / 130

121. ആനമുടി സ്ഥിതി ചെയ്യുന്ന ജില്ലയാണ് ഇടുക്കി. ആനമുടിയുടെ ഉയരം എത്ര ?

122 / 130

122. കേരളത്തിലെ ആദ്യ സിമൻ്റ് ഫാക്ടറി ?

123 / 130

123. കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ജലസേചനപദ്ധതി ?

124 / 130

124. ഇടുക്കി ഡാമുമായി ബന്ധമില്ലാത്ത് ?

125 / 130

125. കേരളത്തിലെ ഏക സൂര്യക്ഷേത്രം ?

126 / 130

126. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം ?

127 / 130

127. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ?

128 / 130

128. മലയാളി മെമ്മോറിയൽ വർഷം ?

129 / 130

129. മുനിയറകൾ കാണപ്പെടുന്ന കേരളത്തിലെ സ്ഥലമാണ് ?

130 / 130

130. ഇടുക്കിയിലെ ജല വൈദ്യുത പദദ്ധി അല്ലാത്തത് ?

The average score is 51%

If you love this Quiz then Share with your friends and challenge them 🙂

LinkedIn Facebook Twitter
0%

MOCK TEST :2

0%
0 votes, 0 avg
41

You Have 60 Minutes to Finish This Test!

Thank you for your submission!


Created on By Avatar of KeralaPSCTips.ComKeralaPSCTips.Com

KERALA PS TIPS MEGA EXAM

1 / 125

1. താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശങ്ങളിൽ പെടാത്തത് ?

2 / 125

2. I ഉം II ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടിചേർത്ത് കൊടുത്തിരിക്കുന്ന കോഡുപയോഗിച്ച് ഉത്തരം കണ്ടെത്തുക.

ലിസ്റ്റ് - I ( ഹിമാലയത്തിലെ ഡിവിഷനുകൾ ) ലിസ്റ്റ് - II ( നദികൾ )
a ) പഞ്ചാബ് ഹിമാലയം 1 ) സത്ലജ് ടു കാളി
b ) കുമോൺ ഹിമാലയം 2 ) ഇൻഡസ് ടു സത്ലജ്
c ) നേപ്പാൾ ഹിമാലയം 3 ) ടിസ്ത ടു ബ്രഹ്മപുത
d ) ആസാം ഹിമാലയം 4 ) കാളി ടു ടിസ്ത

3 / 125

3. അധികാരങ്ങളുടെ വിഭജനം എന്ന പദം സൂചിപ്പിക്കുന്നത്?

( i ) ഒരു വ്യക്തി ഗവൺമെന്റിന്റെ ഒന്നിലധികം കാര്യങ്ങളുടെ ഭാഗമാവരുത് .

( ii ) ഗവൺമെന്റിന്റെ ഒരു കാര്യം / ഭാഗം മറ്റു ഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയോ.

( iii ) ഗവൺമെന്റിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ പ്രവർത്തന വ്യവഹാരം ചെയ്യരുത് .

4 / 125

4. 1975 ൽ അടിയന്തിരാവസ്ഥ പുറപ്പെടുവിച്ചതിനേക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?

( i ) ഭരണഘടനയുടെ 352 -ാം വകുപ്പ് പ്രകാരമാണ് ഇത് ചുമത്തിയത് .

( ii ) അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനം ഭരണഘടനയുടെ മൗലികാവകാശങ്ങളും , ഫെഡറൽ വ്യവസ്ഥകളും , പൗരാവകാശങ്ങളും താത്ക്കാലികമായി നിർത്തിവച്ചു

( iii ) ഉത്തരവുകളുടേയും , നിയമങ്ങളുടേയും ഭരണഘടനാ ഭേദഗതികളുടേയും പരമ്പരകൾ എക്സി ക്യൂട്ടീവിന്റെ പ്രവർത്തനം പരിശോധിക്കാനുള്ള ജുഡീഷ്യറിയുടെ അധികാരം കുറച്ചു

5 / 125

5. അധികാരങ്ങളുടെ വിഭജനം എന്ന പദം സൂചിപ്പിക്കുന്നത്?

( i ) ഒരു വ്യക്തി ഗവൺമെന്റിന്റെ ഒന്നിലധികം കാര്യങ്ങളുടെ ഭാഗമാവരുത് .

( ii ) ഗവൺമെന്റിന്റെ ഒരു കാര്യം / ഭാഗം മറ്റു ഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയോ.

( iii ) ഗവൺമെന്റിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ പ്രവർത്തന വ്യവഹാരം ചെയ്യരുത് .

6 / 125

6. താഴെ പറയുന്ന ഏത് സംസ്ഥാനത്തിന്റെ അല്ലെങ്കിൽ സംസ്ഥാനങ്ങളുടെ മേലാണ് ഗുവാഹത്തി ഹൈക്കോടതിക്ക് അധികാരമുള്ളത് ?

( i ) ആസാം

( ii ) നാഗാലാന്റ്

( iii ) അരുണാചൽ പ്രദേശ്

( iv ) മിസോറാം

7 / 125

7. ഇന്ത്യയിൽ ആദ്യമായി സ്കൂളുകളിൽ വായന പിരീഡ് ആരംഭിച്ച സംസ്ഥാനം?

8 / 125

8. താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിച്ച് അതിൽ തെറ്റായത് / തെറ്റായവ കണ്ടുപിടിക്കുക .

( i ) ഇന്ത്യൻ പാർലമെന്റിന്റെ അപ്പർ ചേംബർ ഒരു സ്ഥിരം സഭയാണ്.

( ii ) രാജ്യസഭയിലെ എല്ലാ അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത് ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് .

( iii ) അതിന്റെ ചെയർമാൻ അതിന്റെ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നു.

9 / 125

9. ഇന്ത്യൻ ഭരണഘടനയുടെ പാർട്ട് IX A ചേർത്തത് താഴെ പറയുന്നവയിൽ ഏതു വഴിയാണ് ?

10 / 125

10. മൗലിക അവകാശങ്ങൾ എന്നാൽ

( i ) ന്യായീകരിക്കാവുന്നവ

( ii ) സമ്പൂർണ്ണമായവ.

( iii ) നെഗറ്റീവോ പോസിറ്റീവോ ആകാം.

( iv ) ഭേദഗതി വരുത്താവുന്നവ .

11 / 125

11. ഇൻറർനാഷണൽ സോളാർ അലയൻസ് ആസ്ഥാനം?

12 / 125

12. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം

13 / 125

13. ഇൻറർനാഷണൽ സോളാർ അലയൻസ് ഇൽ നൂറ്റി രണ്ടാമതായി ആയി ചേർന്ന രാജ്യം?

14 / 125

14. കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ജലസേചനപദ്ധതി

15 / 125

15. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ റോക്ക് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു?

16 / 125

16. അയ്യങ്കാളിയുടെ നേതൃത്വത്തിൽ 1915 - ൽ നടന്ന കല്ലുമാല സമരത്തിന് വേദിയായത് കൊല്ലം ജില്ലയിലെ സ്ഥലം

17 / 125

17. എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി കോളം ക്രമീകരിക്കുക?

ബി
1) ജി. ജി. അഗാര്‍ക്കര്‍ A) വിശ്വഭാരതി സര്‍വകലാശാല
2) ഡി. കെ. കാര്‍വെ B) ജാമിഅ മില്ലിയ ഇസ്ലാമിയ
3) രവീന്ദ്രനാഥ ടാഗോര്‍ C) ഡക്കാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി
4) ഡോ. സാക്കീര്‍ ഹുസൈന്‍ D) വനിതാ സര്‍വകലാശാല

18 / 125

18. പോർച്ചുഗീസുകാർ പണികഴിപ്പിച്ച തോമസ്കോട്ട അല്ലങ്കിൽ തങ്കശ്ശേരി കോട്ട - പണിത വർഷം

19 / 125

19. എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി ,സി കോളങ്ങൾ ക്രമീകരിക്കുക?

ബി
1) ലാഹോര്‍ സമ്മേളനം A)1928 രാജ്ഗുരു
2) ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ B)1918 ഗാന്ധിജി
3) റൗലറ്റ് നിയമം C) 1929 ജവഹര്‍ലാല്‍ നെഹ്റു
4) അഹമ്മദബാദിലെ തുണിമില്‍ സമരം D) 1919 സിഡ്നി റൗലറ്റ്

20 / 125

20. എ കോളത്തിന് അനുയോജ്യമായവ ബി കോളത്തില്‍ ക്രമീകരിക്കുക.

ബി
1) ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ A) ജയപ്രകാശ് നാരായ‌ണ്‍
2) സ്വരാജ് പാര്‍ട്ടി B) സുഭാഷ് ചന്ദ്രബോസ്
3) കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി C) സി. ആര്‍. ദാസ്
4) ഫോര്‍വേഡ് ബ്ലോക്ക് D) ഭഗത് സിങ്

21 / 125

21. എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി കോളം ക്രമീകരിക്കുക?

ബി
1) ജി. ജി. അഗാര്‍ക്കര്‍ A) വിശ്വഭാരതി സര്‍വകലാശാല
2) ഡി. കെ. കാര്‍വെ B) ജാമിഅ മില്ലിയ ഇസ്ലാമിയ
3) രവീന്ദ്രനാഥ ടാഗോര്‍ C) ഡക്കാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി
4) ഡോ. സാക്കീര്‍ ഹുസൈന്‍ D) വനിതാ സര്‍വകലാശാല

22 / 125

22. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ വിവിധ ഭൂനികുതിനയങ്ങളുടെ സവിശേഷതകളാണ് താഴെ തന്നിരിക്കുന്നത്. അവ ഓരോന്നും ഏത് ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയെഴുതുക.

a) കര്‍ഷകരില്‍ നിന്ന് നേരിട്ട് നികുതി പിരിച്ചിരുന്നു 1) മഹല്‍വാരി വ്യവസ്ഥ
b) ഗ്രാമത്തെ ഒരു യൂണിറ്റായി കണക്കാക്കി നികുതി പിരിച്ചെടുത്തിരുന്നു. 2) റയട്ട് വാരി വ്യവസ്ഥ
c) നികുതി പിരിവിനധികാരമുണ്ടായിരുന്ന പ്രദേശത്തെ മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥന്‍ സെമീന്ദാര്‍ ആയിരുന്നു. 3) ശാശ്വത ഭൂനികുതി വ്യവസ്ഥ

23 / 125

23. ബ്രാക്കറ്റില്‍നിന്ന് ഉചിതമായവ തെരഞ്ഞെടുത്ത് പൂരിപ്പിക്കുക.

(ദാദാഭായ് നവ്റോജി, അബനീന്ദ്രനാഥ ടാഗോര്‍, ആനിബസന്റ്, വില്യം ജോണ്‍സ്, മഹാദേവ ഗോവിന്ദ റാനഡെ)

ബി
i ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓറിയന്റല്‍ ആര്‍ട്ട്സ് a അബനീന്ദ്രനാഥ ടാഗോര്‍
ii ഡക്കാന്‍ എജ്യൂക്കേഷന്‍ സൊസൈറ്റി b മഹാദേവ ഗോവിന്ദ റാനഡെ
iii വോയ്സ് ഓഫ് ഇന്ത്യ c ദാദാ ഭായ് നവ്റോജി

24 / 125

24. താഴെ തന്നിരിക്കുന്നവ കാലഗണനാക്രമത്തില്‍ എഴുതുക?

  1. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണം
  2. ബംഗാള്‍ വിഭജനം
  3. കുറിച്യ കലാപം
  4. ഒന്നാം സ്വാതന്ത്ര്യ സമരം

25 / 125

25. എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായി ബി , സി കോളങ്ങൾ ക്രമീകരിക്കുക?

ബി
1)ഗീതാഞ്ജലി A)വള്ളത്തോള്‍ നാരായണ മേനോന്‍
2)നിബന്തമാല B)വിഷ്ണുകൃഷ്ണ ചിപ്ളുങ്കര്‍
3)പാഞ്ചാലിശപഥം C) സുബ്രഹ്മണ്യ ഭാരതി
4)എന്റെ ഗുരുനാഥന്‍ D)രവീന്ദ്രനാഥ ടാഗോര്‍

26 / 125

26. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ വിവിധ ഭൂനികുതിനയങ്ങളുടെ സവിശേഷതകളാണ് താഴെ തന്നിരിക്കുന്നത്. അവ ഓരോന്നും ഏത് ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടെത്തിയെഴുതുക.

a) കര്‍ഷകരില്‍ നിന്ന് നേരിട്ട് നികുതി പിരിച്ചിരുന്നു 1) മഹല്‍വാരി വ്യവസ്ഥ
b) ഗ്രാമത്തെ ഒരു യൂണിറ്റായി കണക്കാക്കി നികുതി പിരിച്ചെടുത്തിരുന്നു. 2) റയട്ട് വാരി വ്യവസ്ഥ
c) നികുതി പിരിവിനധികാരമുണ്ടായിരുന്ന പ്രദേശത്തെ മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥന്‍ സെമീന്ദാര്‍ ആയിരുന്നു. 3) ശാശ്വത ഭൂനികുതി വ്യവസ്ഥ

27 / 125

27. ചുവടെ തന്നിട്ടുള്ള പട്ടിക പൂര്‍ത്തിയാക്കുക?

A) കോമൺസെൻസ് 1) തോമസ് പെയിന്‍
B) അമ്മ 2) മാസ്‌കീം ഗോർക്കി
C) ലോങ് മാർച്ച് 3) മാവൊസെതുംഗ്
D) മാച്ചുപിക്ച്ചുവിന്റെ ഉയരങ്ങള്‍ 4) പാബ്ലോ നേരുത

28 / 125

28. എ കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായവ ബി കോളത്തിൽ ക്രമീകരിക്കുക.

A B
1)വില്യം ലോഗന്‍ A) ഒന്നാം സ്വാതന്ത്ര്യ സമരം
2)രാമന്‍ നമ്പി B) ബംഗാള്‍ വിഭജനം
3) കഴ്സണ്‍പ്രഭു C) മലബാര്‍ മാന്വല്‍
4) മംഗള്‍പാണ്ഡെ D) കുറിച്യ കലാപം

29 / 125

29. ചുവടെ നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന ഏജന്‍സികളുടെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തുക.

( സെയില്‍സ് ടാക്സ് ഓഫീസര്‍, ഇന്ത്യന്‍ പോലീസ് സര്‍വീസ് ഉദ്യോഗസ്ഥര്‍,സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍)

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (A) സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ (B)
1) സെയില്‍സ് ടാക്സ് ഓഫീസര്‍ 3) കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍
2)ഇന്ത്യന്‍ പോലീസ് സര്‍വീസ് 4)സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍

30 / 125

30. ചുവടെ കൊടുത്തിരിക്കുന്ന പട്ടികയിൽ 1857-ലെ ഒന്നാംസ്വാതന്ത്ര്യ സമരത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍ നല്‍കിയിരിക്കുന്നു. ഓരോ പ്രദേശത്തും സമരത്തിന് നേതൃത്വം നൽകിയവരുടെ പേരുകൾ ബ്രാക്കറ്റിൽ നിന്ന് തിരഞ്ഞെടുത്തു പട്ടിക പൂർ ത്തീകരിക്കുക.

(ബീഗം ഹസ്രത്ത് മഹൽ , മൗലവി അഹമ്മ ദുള്ള, ബഹുദൂര്‍ഷാ II, നാനാ സാഹിബ്)

1) ഡല്‍ഹി A) ബീഗം ഹസ്രത്ത് മഹല്‍
2)ലക്‍നൗ B) മൗലവി അഹമ്മദുള്ള
3) കാന്‍പൂര്‍ C) നാനാ സാഹിബ്
4) ഫൈസാബാദ് D) ബഹുദൂര്‍ഷാ II

31 / 125

31. എ കോളത്തിന് അനുയോജ്യമായത് ബി കോളം പൂര്‍ത്തിയാക്കുക?

ബി
A) സണ്‍യാത് സെന്‍ 1) അമേരിക്ക
B) ജെയിംസ് ഒാട്ടിസ് 2) ചൈന
C) ട്രോട്സ്കി 3) റഷ്യ
D) ചിയാങ് കൈഷക്ക് 4) ജപ്പാൻ

32 / 125

32. ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക?

  1. ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം
  2. ലോങ് മാര്‍ച്ച്
  3. ബോക്സര്‍ കലാപം
  4. സണ്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം

33 / 125

33. ഫ്രാന്‍സിൽ 'തൈലേ' എന്ന നികുതി സർക്കാരിന് നൽകിയത് ഏത് എസ്റ്റേറ്റായിരുന്നു?

34 / 125

34. ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക?

  1. ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം
  2. ലോങ് മാര്‍ച്ച്
  3. ബോക്സര്‍ കലാപം
  4. സണ്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം

35 / 125

35. അമേരിക്കന്‍ സ്വാതന്ത്ര്യസമരം പില്‍ക്കാല ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.

36 / 125

36. കൊല്ലത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പെടാത്തത്

37 / 125

37. താഴെ കൊടുത്തിരിക്കുന്നതിൽ കൊല്ലവുമായി ബന്ധപ്പെട്ടത്

38 / 125

38. പട്ടിക 1 പട്ടിക 2 എന്നിവ പരിശോധിച് അനുയോജ്യയമായി ക്രമപ്പെടുത്തിയത് കണ്ടെത്തി എഴുതുക?

പട്ടിക 1 പട്ടിക 2
i )ഞാനാണ് രാഷ്ട്രം a ) ലൂയി പതിനാലാമൻ
ii) എനിക്ക് ശേഷം പ്രളയം b ) മേരി ആന്റോയിനറ്റ്
iii) നിങ്ങൾക്ക് റൊട്ടിയില്ലെങ്കിൽ കേക്ക് തിന്നുകുടെ c ) മെറ്റേർണിക്ക്
iv) ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും d ) ലൂയി പതിനാലാമൻ

39 / 125

39. താഴെ കൊടുത്തിരിക്കുന്നതിൽ കൊല്ലവുമായി ബന്ധപ്പെടാത്തത്

40 / 125

40. കൊല്ലം നഗരത്തെപ്പറ്റി വിവരങ്ങൾ നൽകുന്ന ചരിത്രരേഖയാണ്

41 / 125

41. കൊല്ലം ജില്ല മുമ്പ് അറിയപ്പെട്ടിട്ടില്ലാത്ത പേര്

42 / 125

42. ഇന്റഗ്രേറ്റഡ് ഹോസ്പിറ്റൽ ഫെസിലിറ്റി മാനേജ്മെന്റ് സർവീസസ് (IHFMS) സ്വീകരിച്ച സംസ്ഥാനം ഏതാണ്?

43 / 125

43. വെളുത്ത നിറത്തിലുള്ള ‘മെൻഹിർ’ എന്നറിയപ്പെടുന്ന ഒരു ഇരുമ്പ് യുഗ കല്ല് ഏത് ഇന്ത്യൻ സംസ്ഥാനത്താണ് കണ്ടെത്തിയത്?

44 / 125

44. ഏത് ഇന്ത്യൻ നഗരമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾ നേരിടാൻ ഒരു ‘ക്ലൈമറ്റ് ആക്ഷൻ പ്ലാൻ’ പുറത്തിറക്കുകയും 30 വർഷത്തെ റോഡ്മാപ്പ് അവതരിപ്പിക്കുകയും ചെയ്തത്?

45 / 125

45. അടുത്തിടെ വാർത്തകളിൽ കണ്ട ‘ജനീവ കൺവെൻഷനുകൾ’ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?

46 / 125

46. വാർത്തകളിൽ കണ്ട ‘ULPIN’, ഏത് ഫീൽഡുമായി ബന്ധപ്പെട്ട ഒരു യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പറാണ്?

47 / 125

47. ‘വിള വൈവിധ്യവൽക്കരണ സൂചിക’ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം ഏതാണ്?

48 / 125

48. ഇസ്ലാമോഫോബിയയെ നേരിടാനുള്ള അന്താരാഷ്ട്ര ദിനം എന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ദിവസം ഏതാണ്?

49 / 125

49. ഏത് കേന്ദ്ര മന്ത്രാലയമാണ് ‘ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം ഫോർ സബോർഡിനേറ്റ് ഡെബ്റ്റ് (സി.ജി.എസ്.എസ്.ഡി)’ നടപ്പാക്കുന്നത്?

50 / 125

50. എസ്ഐപിആർഐയുടെ ട്രെൻഡ്സ് ഇൻ ഇന്റർനാഷണൽ ആംസ് ട്രാൻസ്ഫർസ്, 2021 റിപ്പോർട്ട് പ്രകാരം, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യം ഏതാണ്?

51 / 125

51. ഏത് സ്ഥാപനമാണ് ‘മൈക്രോഫിനാൻസ് വായ്പകൾക്കായുള്ള റെഗുലേറ്ററി ഫ്രെയിംവർക്ക്’ എന്ന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്?

52 / 125

52. ഇംഗ്ലിഷ് അക്ഷരമാലയിൽ F ആകൃതിയിൽ ഉള്ള കായൽ ഏതാണ് ?

53 / 125

53. കേരള ബാങ്കിന്റെ രൂപീകരണത്തക്കുറിച്ച് പഠിച്ച കമ്മിറ്റി ഏതാണ്?

54 / 125

54. താഴെ തന്നിരിക്കുന്നവയിൽ ഷിപ്കില ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം?

55 / 125

55. താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന ഏതാണ്?

56 / 125

56. രമേശ് സ്കൂളിൽനിന്ന് 2 മീറ്റർ തെക്കോട്ട് നടന്ന ശേഷം വലത്തേയ്ക്കു തിരിഞ്ഞു 4 മീറ്റർ നടന്നു. വീണ്ടും വലത്തേയ്ക്ക് തിരിഞ്ഞ് 5 മീറ്റർ നടന്നു. രമേശ് ഇപ്പോൾ സ്കൂളിൽ നിന്ന് എത്ര മീറ്റർ അകലെയാണ്?

57 / 125

57. ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി?

58 / 125

58. ഗുരുവായൂർ സത്യഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി ആരായിരുന്നു?

59 / 125

59. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ ഉപദേശ പ്രകാരം വൈക്കത്തു നിന്നു തിരുവനന്തപുരത്തേയ്ക്കു സവർണജാഥ നയിച്ചതാര്

60 / 125

60. വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജിയുടെ ഉപദേശ പ്രകാരം വൈക്കത്തു നിന്നു തിരുവനന്തപുരത്തേയ്ക്കു സവർണജാഥ നയിച്ചതാര്

61 / 125

61. ഇന്ത്യൻ പൗരത്വ നിയമം പാർലമെന്റ് പാസാക്കിയ വർഷം?

62 / 125

62. കേരളത്തിലെ ആദ്യ പുകയില രഹിത ജില്ല

63 / 125

63. താഴെ തന്നിരിക്കുന്നതിൽ ഇന്ത്യയിലെ ഏറ്റവും കുറവു മഴ ലഭിക്കുന്ന പ്രദേശം ഏതാണ്?

64 / 125

64. ഇന്ത്യയുടെ ദേശീയ പാനീയം ഏതാണ് ?

65 / 125

65. ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?

1. കൺകറന്റ് ലിസ്റ്റ് എന്ന ആശയം കടമെടുത്തത് ഓസ്ട്രേലിയൻ ഭരണഘടനയിൽ നിന്നാണ്.

2. ക്രമസമാധാനം, വിദ്യാഭ്യാസം,വനം, പൊതുജനാരോഗ്യം തുടങ്ങിയവ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയങ്ങൾ ആണ്.

3. നിലവിൽ കൺകറന്റ് ലിറ്റിൽ 61 വിഷയങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.

66 / 125

66. പെരുവനം പൂരം നടക്കുന്നത് ഏത് ജില്ലയിലാണ്?

67 / 125

67. കാർഷിക ഉത്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതിയുടെ പേര്

68 / 125

68. 2021 ൽ ജനസംഖ്യ നിയന്ത്രണ ബിൽ അവതരിപ്പിച്ച സംസ്ഥാനം ഏതാണ് ?

69 / 125

69. ഇന്ത്യയ്ക്കു വാർത്താവിനിമയ ഗതാഗത മേഖലകളിൽ വൻ പുരോഗതി കൈവരിക്കാൻ സാധിച്ച പഞ്ചവത്സരപദ്ധതി ?

70 / 125

70. ദേശീയ ക്ഷീര ദിനം

71 / 125

71. "ഊട്ടിന് മുൻപും ചൂട്ടിനു പിറകും" എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്.
i) ഭക്ഷണത്തിന്റെ പ്രാധാന്യം.
ii) ഭക്ഷണത്തോടുള്ള അത്യാർത്തി.
iii) കാര്യം നോക്കി പെരുമാറുക
iv) സ്വാർത്ഥതയോടെയുള്ള പെരുമാറ്റം.

72 / 125

72. തന്നിരിക്കുന്ന പ്രസ്താവനകളിൽ ടൈപ്പ്-2 പ്രമേഹവുമായി ബന്ധപ്പെട്ടവ ഏതെല്ലാം?
i) ജുവനൈൽ ഡയബറ്റിസ് എന്നറിയപ്പെടുന്നു.
ii) ജീവിത ശൈലി രോഗമായി കരുതപ്പെടുന്നു.
iii) ഇൻസുലിൻ ആശ്രിത പ്രമേഹം എന്നറിയപ്പെടുന്നു.
iv) ഇൻസുലിൻ പ്രതിരോധം കാരണമുള്ള പ്രമേഹം എന്ന് അറിയപ്പെടുന്നു.

73 / 125

73. "ഇരുട്ടത്ത് കണ്ണ് കാണാൻ പ്രയാസമാണ്" എന്ന വാക്യത്തിന്റെ ശരിയായ രൂപം താഴെക്കൊടുക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക.
i) കണ്ണുകാണാൻ ഇരുട്ടത്ത് പ്രയാസമാണ്.
ii) ഇരുട്ടത്ത് കാണാൻ പ്രയാസമാണ്.
iii) ഇരുട്ടത്ത് പ്രയാസമാണ് കണ്ണുകാണാൻ
iv) പ്രയാസമാണ് ഇരുട്ടത്ത് കാണാൻ

74 / 125

74. കേരളാ ആരോഗ്യക്ഷേമ വകുപ്പ് വിഭാവനം ചെയ്ത് "അമൃതം ആരോഗ്യം" പദ്ധതിക്ക് കീഴിൽ നടപ്പാക്കുന്ന മറ്റു പദ്ധതികൾ തന്നിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുക്കുക.
i) നയനാമൃതം
ii) പാദസ്പർശം
iii) ആർദ്രം
iv) SIRAS

75 / 125

75. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് മാണി മാധവ ചാക്യാർക്ക് അനുയോജ്യമായവ മാത്രം കണ്ടെത്തുക.
i) "കഥകളിക്ക് കണ്ണുകൾ നല്കിയ കലാകാരൻ" എന്ന് അറിയപ്പെടുന്നു.
ii) കൂടിയാട്ടത്തെക്കുറിച്ച് "നാട്യകല്പദ്രുമം" എന്ന ഗ്രന്ഥം രചിച്ചു.
iii) 1974-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.
iv) "ഛത്രവും ചാമരവും" എന്ന നിരൂപണ ഗ്രന്ഥം രചിച്ചു.

76 / 125

76. തന്നിരിക്കുന്ന പ്രസ്താവനകളിൽ "കരിമ്പുഴ" വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക.
i) മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
ii) കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതം.
ii) 2019 ജൂലൈ 6-ാം തീയ്യതി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടു.

77 / 125

77. താഴെപ്പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന കണ്ടെത്തുക.

78 / 125

78. “ഹൈഡ്രാർക്ക്" എന്ന പാരിസ്ഥിതിക അനുക്രമത്തിലെ തന്നിരിക്കുന്ന വിവിധ ഘട്ടങ്ങളുടെ ശരിയായ ക്രമം കണ്ടെത്തുക.
a) സസ്യ പ്ലവക ഘട്ടം
b) പുല്ലുകൾ നിറഞ്ഞ ചതുപ്പ് ഘട്ടം
c) മുങ്ങികിടക്കുന്ന സസ്യങ്ങളുടെ ഘട്ടം
d) കുറ്റിച്ചെടികൾ ഉൾപ്പെട്ട ഘട്ടം
e) മുങ്ങികിടക്കുന്നതും ഒഴുകി നടക്കുന്നതുമായ സസ്യങ്ങളുടെ ഘട്ടം

79 / 125

79. ഭാരതീയ റിസർവ്വ് ബാങ്കിന്റെ നൂതന സംരംഭമായ ഡിജിറ്റൽ പേയ്മെന്റ് സൂചികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
i) 2021 ജനുവരി 1-ന് റിസർവ്വ് ബാങ്ക് തുടക്കമിട്ട പദ്ധതിയാണ്.
ii) ഈ സൂചികയുടെ അടിസ്ഥാന കാലയളവ് 2020 മാർച്ചാണ്.
iii) പണരഹിത ഇടപാടുകളുടെ വളർച്ച അളക്കുന്നതിനുള്ള സൂചികയാണ് ഡിജിറ്റൽ പേയ്മെന്റ് സൂചിക.

80 / 125

80. ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശ്വാസകോശത്തിലെ വായുവിനിമയവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന അളവുകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
i) ശ്വസന വ്യാപ്തം : 1100 - 1200 mL
ii) ഉഛ്വാസ സംഭരണ വ്യാപ്തം : 2500 - 3000 mL
iii) നിശ്വാസ സംഭരണ വ്യാപ്തം : 1000 - 1100 mL
iv) ശിഷ്ട വ്യാപ്തം : 500 mL

81 / 125

81. ലോകവ്യാപാര സംഘടനയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക.
i) ലോകവ്യാപാര സംഘടന നിലവിൽ വന്നത് 1995-ൽ ആണ്.
ii) അന്താരാഷ്ട്ര വ്യാപാര രംഗത്ത് എല്ലാ രാജ്യങ്ങൾക്കും തുല്യ അവസരം നൽകുക എന്നത് ലോക വ്യാപാര സംഘടനയുടെ പ്രധാന ലക്ഷ്യമാണ്.
iii) ലോക വ്യാപാര സംഘടന ഗാട്ടിന്റെ (GATT) പിന്തുടർച്ചക്കാരനായി അറിയപ്പെടുന്നു.
iv) ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോർക്ക് ആണ്.

82 / 125

 82. താഴെ പറയുന്ന പ്രസ്താവനകളിൽ ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽപ്പെടുന്നവ ഏതെല്ലാം ?
i) സമാധാനപരമായ സഹവർത്തിത്വം.
ii) വംശീയവാദത്തോടുള്ള വിദ്വേഷം.
iii) വിദേശസഹായത്തിന്റെ ആവശ്യകതയിലുള്ള ഊന്നൽ.

83 / 125

83. ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
i) ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനായി 1949-ൽ നാഷണൽ ഇൻകം കമ്മറ്റി രൂപീകരിച്ചു.
ii) ഇന്ത്യയിൽ ആദ്യമായി ദേശീയവരുമാനം കണക്കാക്കുന്നതിനുള്ള ശ്രമം നടത്തിയത് ദാദാഭായ് നവറോജി ആണ്.
iii) ദേശീയ വരുമാനം കണക്കാക്കുന്നതിനായി ഉൽപ്പന്ന രീതിയും വരുമാന രീതിയും ഉപയോഗിക്കുന്നു.

84 / 125

84. താഴെ നൽകിയിരിക്കുന്നവരിൽ നിവർത്തന പ്രസ്ഥാനവുമായി ബന്ധപ്പെട്ടവർ ആരെല്ലാം ?
i) എൻ. വി. ജോസഫ്
ii) സി. കേശവൻ
iii) ടി. കെ. മാധവൻ
iv) ടി. എം. വർഗ്ഗീസ്

85 / 125

85. താഴെ പറയുന്നവയിൽ ഏതാണ് പണ്ഡിറ്റ് കറുപ്പനെ സംബന്ധിച്ച് ശരിയായ പ്രസ്താവന.
i) കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു.
ii) വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു.
iii) "പുലയർ" എന്ന കവിത എഴുതി.

86 / 125

86. ഇന്ത്യയിൽ ആയുഷ്മാൻ ഭാരത് ദിനമായി ആചരിക്കുന്ന ദിവസം:

87 / 125

87. കേരളത്തിൽ ഫ്രഞ്ചുകാരുടെ വ്യാപാരകേന്ദ്രം എവിടെയായിരുന്നു:

88 / 125

88. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത് ആരാണ്:

89 / 125

89. സ്ഥാനന്തരത്തിന്റെ എസ് ഐ (Sl) യൂണിറ്റ്:

90 / 125

90. മിന്നൽ രക്ഷാചാലകത്തിന്റെ ന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത്:

91 / 125

91. പാലിയം സത്യാഗ്രഹത്തിന് അനുകൂലിച്ചുകൊണ്ട് നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത്:

92 / 125

92. 2021 സെപ്റ്റംബറിൽ അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ആരംഭിച്ചത് എവിടെ നിന്നാണ്:

93 / 125

93. ഇന്ത്യയിൽ ആദ്യമായി ഒരു പബ്ലിക് സർവീസ് കമ്മീഷനെ രൂപംനൽകിയ വൈസ്രോയി:

94 / 125

94. ജാതിവ്യവസ്ഥയും കേരള ചരിത്രവും എന്ന കൃതി രചിച്ചത്:

95 / 125

95. ഭൂനികുതി വ്യവസ്ഥയും ആയി ബന്ധപ്പെട്ട മഹൽവാരി വ്യവസ്ഥ നടപ്പിലാക്കിയ ഇന്ത്യയിലെ പ്രദേശങ്ങൾ:

96 / 125

96. കേരളത്തിലെ ഫ്രഞ്ച് അധിനിവേശ പ്രദേശമായിരുന്ന മയ്യഴി (മാഹി) വിമോചനത്തിന് നേതൃത്വം നൽകിയ സംഘടന:

97 / 125

97. ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത്:

98 / 125

98. രാഷ്ട്രപതിയുടെ ഇംപീച്ച് മെന്റ് നെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ്:

99 / 125

99. തേയില കൃഷിക്ക് യോജിച്ച മണ്ണ്:

100 / 125

100. സാഹിത്യത്തിലൂടെ രാഷ്ട്രീയ വിമർശനം നടത്തിയിരുന്ന സാമൂഹിക പരിഷ്കർത്താവ്:

101 / 125

101. പുഷ്കർ തടാകത്തിലേക്ക് ഒഴുകിയെത്തുന്ന നദി ഏത്:

102 / 125

102. ജി എസ് ടി നിരക്ക് പരിഷ്കരണത്തിനായി കേന്ദ്ര സർക്കാർ നിയോഗിച്ച ഏഴംഗ മന്ത്രിസഭ സമിതിയുടെ അധ്യക്ഷൻ ആര്:

103 / 125

103. ഗുലാബ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം:

104 / 125

104. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ ലൈബ്രറി പഞ്ചായത്ത്:

105 / 125

105. 2021ൽ ഓൺലൈൻ ഗെയിമിംഗ് നിരോധിച്ച സംസ്ഥാനം ഏത്:

106 / 125

106. ഏതു വര്‍ഷമാണ്‌ ആത്മീയ സഭ രൂപീകരിച്ചത്‌?

107 / 125

107. 2020-ല്‍ കോമണ്‍വെല്‍ത്ത്‌ ചെറുകഥാ പുരസ്കാരം നേടിയ ഇന്ത്യന്‍ സാഹിത്യകാരി?

108 / 125

108. ഇന്ത്യയുടെ. മത-സാമൂഹിക പരിഷ്കരണ രംഗത്ത്‌ ഏറ്റവും കൂടുതല്‍ സംഭാവനയര്‍പ്പിച്ച പ്രസ്ഥാനം:

109 / 125

109. ഝാൻസി റാണി വീരമൃത്യു വരിച്ച വര്‍ഷം?

110 / 125

110. ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌ ബനാറസ്‌ ഉടമ്പടി ഒപ്പ്‌ വച്ചത്‌?

111 / 125

111. യൂറോപ്പില്‍നിന്നും ഇന്ത്യയിലേക്കുള്ള നാവികമാര്‍ഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ എത്തിയ പോര്‍ച്ചുഗീസ്‌ നാവികന്‍:

112 / 125

112. മൺസൂൺ എന്ന വാക്ക്‌ ഏതു ഭാഷയില്‍ നിന്ന്‌ എടുത്തതാണ്‌?

113 / 125

113. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം?

114 / 125

114. കാൽബൈശാഖി എന്നത്‌.

115 / 125

115. അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന്‌ പ്രസിദ്ധമാണ്‌?

116 / 125

116. ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ടായ ലേ ഏത്‌ നദിക്കരയിലാണ്‌?

117 / 125

117. ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി:

118 / 125

118. ബംഗാള്‍ ഉള്‍ക്കടല്‍ നദീവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി:

119 / 125

119. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?

120 / 125

120. ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം

121 / 125

121. ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ ഇന്ത്യയെക്കാള്‍ വലിപ്പമുള്ള രാജ്യം ഏതാണ്‌?

122 / 125

122. 2020 ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്‌?

123 / 125

123. നാഷണല്‍ ബുക്ക്‌ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരിയില്‍ വേള്‍ഡ്‌ ബുക്ക്‌ ഫെയര്‍ നടന്നതെവിടെ?

124 / 125

124. ദേശീയ യുവജനദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ല്‍ നാഷണല്‍ യൂത്ത്‌ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതെവിടെ?

125 / 125

125. 2020-ലെ രാജ്യാന്തര യോഗ ദിനത്തിന്‌ വേദി‌യായ സ്ഥലം?

The average score is 46%

If you love this Quiz then Share with your friends and challenge them 🙂

LinkedIn Facebook Twitter
0%

MOCK TEST :1

0%
0 votes, 0 avg
34

You Have 30 Minutes to Finish This Test!

Thank you for your submission!


Created on By Avatar of KeralaPSCTips.ComKeralaPSCTips.Com

KERALA PSC TIPS MOCK TEST :1

Practice for Kerala PSC exam with Sample Paper. Many important questions for various Kerala PSC exam levels are provided here.

1 / 25

1. കായംകുളത്തെ ശ്രീകൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?

2 / 25

2. കേരളത്തിൽ ഫ്രഞ്ചുകാരുടെ ആസ്ഥാനം

3 / 25

3. നൈട്രജൻ ആഗിരണവും ആയി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

4 / 25

4. പ്രസിദ്ധമായ കറുപ്പ് യുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു?

5 / 25

5. വാസ്കോ ഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച രാജാവ്

6 / 25

6. ഓപ്പറേഷൻ റൈനോ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

7 / 25

7. ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചുപോയ യൂറോപ്യൻ ശക്തി

8 / 25

8. ഇന്ത്യയിൽ കശുവണ്ടി, പുകയില, പപ്പായ, കൈതച്ചക്ക തുടങ്ങിയവ കൊണ്ടുവന്നത്

9 / 25

9. മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെട്ട് നിൽക്കുന്നതും വ്യത്യസ്ത ശൈലി പുലർത്തുന്നതുമായ വ്യക്തികളുടെ മനശാസ്ത്ര പഠനത്തിനും അവ പരിഹരിക്കുന്നതിനും ഉപയോഗപ്രദമായിട്ടുള്ള മനശാസ്ത്ര പഠന രീതി ഏതാണ്?

10 / 25

10. ലന്തക്കാർ എന്നറിയപ്പെടുന്നത്

11 / 25

11. അച്ചുതണ്ടു സഖ്യം എന്നറിയപ്പെടുന്നത്?

12 / 25

12. താഴെ കൊടുത്ത കണ്ടുപിടുത്തം/ ഉപജ്ഞാതാക്കളിൽ തെറ്റായി രേഖപ്പെടുത്തിയത് മാർക്ക് ചെയ്യുക?

13 / 25

13. മാർബിളിന്റെ ഇതിഹാസം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്

14 / 25

14. ആരുടെ ആത്മകഥയാണ് അരങ്ങുകാണാത്ത നടൻ?

15 / 25

15. ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം

16 / 25

16. പുതിയ പാർലമെന്റ് നിർമ്മിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പദ്ധതി?

17 / 25

17. താഴെ പറയുന്നവരിൽ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് - ഒഫീഷ്യോ അംഗമല്ലാത്തത് ആര്..?

18 / 25

18. തെറ്റായ ജോഡി കണ്ടെത്തുക?

19 / 25

19. 2019പ്രമുഖ സമ്മേളനങ്ങളും അവയുടെ വേദികളും തന്നവയിൽ തെറ്റായ കണ്ടെത്തുക?

20 / 25

20. പ്രധാന കമ്മീഷനുകളും അവയുടെ കർത്തവ്യങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു തെറ്റായ ഏത്?

21 / 25

21. ഇടുക്കി ജില്ലയിലെ മൂലമറ്റം ഏത് തരം പവർസ്റ്റേഷൻ ഉദാഹരണമാണ്?

22 / 25

22. കോശ ഘടകങ്ങളും അവയുടെ അപരനാമങ്ങളും കൊടുത്തതിൽ തെറ്റായി രേഖപ്പെടുത്തിയത് ഏത്?

23 / 25

23. ഭരണഘടനയിൽ മൗലിക കടമകൾ ഉൾപ്പെടുത്തുന്നതിനെ പറ്റിയുള്ള ശുപാർശകൾ സമർപ്പിക്കാൻ ആയി കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി?

24 / 25

24. കൊല്ലം ജില്ലയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റേത്?

25 / 25

25. ഐസോടോപ്പുകൾ ഉണ്ടാകാൻ കാരണം ?

The average score is 41%

If you love this Quiz then Share with your friends and challenge them 🙂

LinkedIn Facebook Twitter
0%