2.5 C
New York
Monday, November 28, 2022
HomeKERALA GKKerala Fisheries

Kerala Fisheries

  കേരളാ ഫിഷറീസ്‌ കോർപ്പറേഷൻ സ്ഥാപിതമായ വർഷം :
1966

 കേരളത്തിന്റെ തീരദേശത്തെ പ്രാഥമിക മത്സ്യത്തൊഴിലാളി ക്ഷേമസംഘങ്ങളുടെ ഫെഡറേഷൻ :
മത്സ്യഫെഡ്‌ (മത്സ്യവികസന ഫെഡറേഷൻ)

 മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ അപെക്സ്‌ ഫെഡറേഷൻ :
മത്സ്യഫെഡ്‌

മത്സ്യഫെഡിന്റെ ഉൽപ്പന്നം :
ന്യൂട്രി ഫിഷ്‌

 മത്സ്യഗാമങ്ങളുടെ സമ്രഗ വികസനം ലക്ഷ്യമാക്കി ഫിഷറീസ്‌ വകുപ്പ്‌ നടപ്പിലാക്കുന്ന പദ്ധതി :
മാതൃകാ മത്സ്യഗ്രാമം

 ഉൾനാടൻ മത്സ്യ സമ്പന്നത വർദ്ധിപ്പിക്കാൻ കേരള സർക്കാർ ഫിഷറീസ്‌ വകുപ്പിന്റെ പദ്ധതി :
ഒരു നെല്ലും ഒരു മീനും

 കേരളത്തിലെ തീരപ്രദേശത്ത്  50  മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക്  വേണ്ടിയുള്ള കേരള സർക്കാരിന്റെ പുനരധിവാസ പദ്ധതി :
പുനർഗേഹം

 മത്സ്യബന്ധന യാനങ്ങൾ  കടലിൽ പോകുന്നതും തിരികെ വരുന്നതും കൃത്യമായി രേഖപ്പെടുത്തുന്ന മൊബൈൽ ആപ്പേത്‌?
സാഗര

 ജൈവകൃഷിപോലെ മത്സ്യകൃഷിയെയും പ്രോത്സാഹിപ്പിക്കാനും ജനകീയമാക്കാനുള്ള  സംസ്ഥാന സർക്കാർ  പദ്ധതി :
 മുറ്റത്തൊരു മീൻതോട്ടം

 കേരള അക്വാ വെഞ്ചേഴ്‌സ്‌ ഇന്റർനാഷണൽ ലിമിറ്റഡ്‌  (KAVIL) എവിടെയാണ്?
കൊച്ചി

ഫിഷറീസും അനുബന്ധ വിഷയങ്ങൾക്കുമായി മാത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സർവ്വകലാശാല :
KUFOS

 കേരള മത്സ്യബന്ധന സമുദ്രഗവേഷണ സർവ്വകലാശാല (KUFOS) സ്ഥിതി ചെയ്യുന്നത് ?
കൊച്ചി

 2010 ഡിസംബർ 30ന്‌ കേരള നിയമസഭപാസാക്കിയ ബിൽ ആനുസരിച്ച്‌ സ്ഥാപിച്ച സ്ഥാപനം :
KUFOS

 KUFOS സർവ്വകലാശാല ഉദ്ഘാടനം ചെയ്ത വർഷം :
2011 ഫെബ്രുവരി 20

 KUFOSന്റെ ആസ്ഥാനം എവിടെ ?
പനങ്ങാട്‌ സ്ഥിതിചെയ്യുന്ന ഫിഷറീസ്‌ കോളേജ്‌

ഫിഷറീസ്‌  കോളേജ്‌ സ്ഥാപിതമായ വർഷം :
1979

സർവ്വകലാശാലയുടെ ആദ്യ വൈസ്‌ ചാൻസിലർ :
ഡോ. ബി. മധുസൂദനകുറുപ്പ്‌

 ഭക്ഷ്യ യോഗ്യമല്ലാത്ത മത്സ്യങ്ങൾ കണ്ടുപിടിക്കുന്നതിനു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കീഴിൽ നടത്തിയ ഓപ്പറേഷൻ
ഓപ്പറേഷൻ സാഗർ റാണി

മത്സ്യങ്ങളിൽ മായം ചേർക്കുന്നത് കണ്ടെത്തുന്നതിന് കേരളാഗവണ്മെന്റും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയും ചേർന്ന് നിർമിച്ച ടെസ്റ്റ് കിറ്റ് :
CIF  ടെസ്റ്റ് കിറ്റ്

മത്സ്യങ്ങളിൽ അമോണിയ പോലുള്ള രാസവസ്തുക്കൾ  ചേർക്കുന്നത് കണ്ടെത്തുന്നതിന് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റ്  :
Check N Eat

വികസന ഏജൻസിയായ അഡാക്ക്‌ എന്തുമായി ബന്ധപ്പെട്ടതാണ്‌?
മൽസ്യകൃഷി

അലങ്കാരമത്സ്യമായ ‘ജെൻഗു’ഏത്‌ സ്ഥാപനത്തിന്റെ  ഭാഗ്യചിഹ്നമാണ്‌?
കൊച്ചി വാട്ടർ മെട്രോ

ലോകത്തെ ഏറ്റവും വൃത്തിയുള്ള കടൽത്തീരങ്ങൾക്കുള്ള അന്താരാഷ്ട്ര പരിസ്ഥിതിബഹുമതിയായ ബ്ലു ഫ്ലാഗ് ലഭിച്ച കേരളത്തിലെ ബീച്ച് ഏത്?
കാപ്പാട്‌

പറക്കും മത്സ്യങ്ങളുടെ നാട്‌ :
ബാർബഡോസ്‌

ഏറ്റവും കൂടുതൽ മത്സ്യ സമ്പത്തുള്ള സമുദ്രം :
പസഫിക്‌ സമുദ്രം

മത്സ്യങ്ങൾ ഇല്ലാത്ത കടൽ :
ചാവുകടൽ

മത്സ്യ ശാസ്ത്രം ഏത്‌ സംസ്കാരത്തിൻറെ സംഭാവനയാണ്‌ :
ഗ്രീക്ക്‌ സംസ്‌കാരം

ചീഞ്ഞ മത്സ്യത്തിൻറെ ഗന്ധമുള്ള വാതകം :
ഫോസ്ഫീൻ

മത്സ്യത്തിൽ നിന്ന്‌ ലഭിക്കുന്ന പ്രധാന മൂലകം :
കാൽസ്യം

മത്സ്യത്തിൽ നിന്ന്‌ ലഭിക്കുന്ന പ്രധാന പോഷണം :
മാംസ്യം

നാരൻ ,കാരി തുടങ്ങിയവർ ഏത്‌ വിഭാഗത്തിൽ പെട്ട മത്സ്യങ്ങളാണ്‌ :
ചെമ്മീൻ

മത്സ്യത്തൊഴിലാളികൾക്ക്‌ ബയോമെട്രിക്‌ കാർഡ്‌ സംവിധാനം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം :
കേരളം

മത്സ്യത്തൊഴിലാളികൾക്കായി ഏറ്റവും വലിയ  ഫ്ലാറ്റ്  സമുച്ചയം നിലവിൽ വരുന്ന കേരളത്തിലെ ജില്ല  :
ആലപ്പുഴ

മത്സ്യ കൂട്ടങ്ങളുടെ സ്ഥാനം നിർണയിക്കാനായി ഉപയോഗിക്കുന്ന ശബ്ദതരംഗം :
അൾട്രാസോണിക്‌

അൾട്രാസോണിക്ശബ്ദതരംഗങ്ങൾ ഉപയോഗിച്ച്‌ മത്സ്യ കൂട്ടങ്ങളുടെ സ്ഥാനം നിർണയിക്കുന്ന ഉപകരണം :
സോണാർ

മീൻ പിടിത്തത്തിനിടയിലുണ്ടാകുന്ന അപകടങ്ങളിൽ നിന്ന്‌ മത്സ്യ തൊഴിലാളികളെ ഉപഗ്രഹ സഹായത്തോടെ രക്ഷപ്പെടുത്തുന്ന സംവിധാനം :
സെർച്ച്‌ ആൻഡ്‌ റെസ്ക്യു ബീക്കൺ

മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്‌ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനം :
കേരള സംസ്ഥാന തീരദേശ കോർപറേഷൻ

കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ആസ്ഥാനം :
വഴുതക്കാട്‌, തിരുവനന്തപുരം

മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്‌ കേരളം സർക്കാർ നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതി :
തീരമൈത്രി

മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്‌ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി :
പ്രധാനമന്ത്രി മത്സ്യ സമ്പദ്‌ യോജന

പ്രധാനമന്ത്രി മത്സ്യ സമ്പദ്‌ യോജനയുടെ ഉദ്ഘാടനം നടന്നത്‌ :
2020 സെപ്റ്റംബർ 10ന്‌

പ്രധാനമന്ത്രി മത്സ്യ സമ്പദ്‌ യോജന ഉദ്ഘാടനം നിർവ്വഹിച്ചത്‌ :
നരേന്ദ്ര മോദി

കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നതെവിടെ?
നീണ്ടകര

നാഷണൽ ഇൻസ്റ്റിറ്റൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ അഡ്മിനിസ്‌ട്രേഷൻ NIFAM (നിഫാം)  ആസ്ഥാനം :
കൊച്ചി

സെൻട്രൽ  മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് :
കൊച്ചി

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഫിഷറീസ്  ടെക്നോളജി സ്ഥിതി ചെയ്യുന്നത് :
കൊച്ചി

സെൻട്രൽ  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ഫിഷറീസ് നോട്ടിക്കൽ ആൻഡ്  എഞ്ചിനീയറിംഗ്  ട്രെയിനിങ്  സ്ഥിതി ചെയ്യുന്നത് :
കൊച്ചി

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഫിഷറീസ് എഡ്യൂക്കേഷൻ സ്ഥിതി ചെയ്യുന്നത് :
മുംബൈ

സമുദ്ര മത്സ്യ ഉത്പാദനം കൂടുതലുള്ള കേരളത്തിലെ ജില്ല :
കൊല്ലം

കേരളത്തിലെ ആദ്യ മാതൃക മത്സ്യ ബന്ധന ഗ്രാമം :
കുമ്പളങ്ങി

കൊല്ലം ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങൾ :
നീണ്ടകര, ശക്തികുളങ്ങര

അഷ്ടമുടിക്കായൽ അറബിക്കടലിനോട്‌ ചേരുന്ന പ്രദേശത്തെ മത്സ്യബന്ധന തുറമുഖം ഏത്‌?
നീണ്ടകര

നീണ്ടകര ഹാർബർ നിർമ്മാണത്തിൽ ഇന്ത്യയുമായി സഹകരിച്ച വിദേശരാജ്യം ഏത്?
നോർവേ (1953)

ചെറുവത്തൂർ മത്സ്യബന്ധന തുറമുഖം ഏത്‌ ജില്ലയിലാണ്‌ :
കാസർഗോഡ്‌

മത്സ്യസമ്പത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും പ്രസിദ്ധമായ നദി :
ചാലക്കുടി പുഴ

ഭാരതപ്പുഴയുടെ അഴിമുഖത്ത്‌ സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന തുറമുഖം :
പൊന്നാനി തുറമുഖം

കേരളത്തിലെ ആദ്യത്തെ സീഫുഡ് പാർക്ക് സ്ഥിതി ചെയ്യുന്നത്  :
അരൂർ

കേരളത്തിന്റെ ഔദ്യോഗിക മത്സ്യം  ഏത്?
കരിമീൻ

കേരള തീരത്തു നിന്ന്‌ ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം :
മത്തി

കേരളത്തിൽ നിന്ന്‌ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മത്സ്യം :
ചെമ്മീൻ

കേരളത്തിൽ നിന്ന്‌ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന അലങ്കാര മത്സ്യം :
മിസ്സ്‌കേരള

ശരീരത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന മത്സ്യം :
ഈൽ

അക്വാട്ടിക് ചിക്കൻ എന്നറിയപ്പെടുന്ന മത്സ്യം :
തിലോപ്പി

ഗപ്പി, ഗോൾഡ്‌ ഫിഷ്‌ തുടങ്ങിയവ ഏത്‌ വിഭാഗത്തിൽ ഉള്ള മത്സ്യങ്ങളാണ്‌ :
അലങ്കാര മത്സ്യം

അക്വാക്കൾച്ചർ വഴി മത്സ്യ ഉത്പാദനം  നടത്തുന്ന ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം :
രണ്ടാം സ്ഥാനം

മത്സ്യ സമ്പത്തിന്റെ വളർച്ച ലക്ഷ്യമിട്ട്‌ നടപ്പിലാക്കിയ പദ്ധതി :
നീല വിപ്ലവം

ഗോവയിലെ പ്രധാന കാർഷിക മേഖല തൊഴിൽ :
മത്സ്യബന്ധനം

പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര :
ശുദ്ധജല മത്സ്യം

രാജസ്ഥാൻ ആദ്യകാലത്ത്‌ അറിയപ്പെട്ടിരുന്നത്‌ :
മത്സ്യ

ലക്ഷദ്വീപിലെ പ്രധാന വ്യവസായം :
മത്സ്യബന്ധനം

കേരളത്തിന്റെ തീരദേശമേഖലയുടെ പ്രധാന വരുമാന മാർഗം :
മത്സ്യബന്ധനം.

കേരളത്തിന്റെ  തീരദേശ ദൈർഘ്യം?
580 കി.മി.

ഏറ്റവും നീളമുള്ള കടത്തീരമുള്ള കേരളത്തിലെ ജില്ല :
കണ്ണൂർ

ശാസ്ത്രീയമായ രീതിയിൽ മത്സ്യം വളർത്തുന്ന രീതി അറിയപ്പെടുന്നത് :  
പിസികൾച്ചർ

ലോകത്തിൽ ഏറ്റവും കൂടുതൽ മത്സ്യം ഉൽപ്പാദിപ്പിക്കുന്ന  രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം :
രണ്ടാം സ്ഥാനം

ഏറ്റവും കുറവ് കടത്തീരമുള്ള കേരളത്തിലെ ജില്ല :
കൊല്ലം

ഏറ്റവും നീളമുള്ള കടത്തീരമുള്ള കേരളത്തിലെ താലൂക് :
ചേർത്തല

കേരളത്തിലെ ചാകരക്ക് പ്രസിദ്ധമായിട്ടുള്ള സ്ഥലങ്ങൾ :
തുമ്പോളി, പുറക്കാട്

ഏറ്റവുമധികം മത്സ്യത്തൊഴിലാളികളുള്ള ജില്ല :
ആലപ്പുഴ

ഉൾനാടൻ മത്സ്യ തൊഴിലാളികൾ ഏറ്റവുമധികമുള്ള ജില്ല :
എറണാകുളം

കടലിനെ ആശ്രയിച്ച്‌ കഴിയുന്ന മത്സ്യതൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല :
തിരുവനന്തപുരം

KeralaPSCTips.Com
KeralaPSCTips.Comhttps://www.keralapsctips.com
keralapsctips.com is one of the leading Online Kerala PSC Training Institute. If you are preparing for Kerala PSC Exam and not have enough Time to go for Classroom training then KeralaPSCtips.com will be your Best Solutions. For Course Related Enquire email us at keralapsctips.com@gmail.com
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img
- Advertisment -

Most Popular

ART/LITERATURE/CULTURE AWARD

KERALA PSC RIVISION EXAM

Human Heart

 Revolt of 1857 

Recent Comments