Kerala Basic Facts in Malayalam
- കേരളത്തിലെ ജനസംഖ്യ
പുരുഷന്മാർ : 16027412 (48%)
സ്രീത്രീകൾ : 17378649 (52:0%)
ആകെ : 33406061
പുരുഷ സാക്ഷരത : 96.1%
സ്ത്രീ സാക്ഷരത : 92.07%
ആകെ:94% - നിലവിൽ വന്നത്?
Ans:1956 നവംബർ 1 - വിസ്തീർണ്ണം?
Ans:38,863 ചതുരശ്ര കിലോമീറ്റർ. - ജനസംഖ്യ?
Ans:3.34 കോടി (2011 സെൻസസ്) - ജനസന്ദ്രത?
Ans:860 ചതുരശ്ര കി.മീ - സ്ത്രീ-പുരുഷ അനുപാതം?
Ans:1084/1000 - സാക്ഷരതാ നിരക്ക്?
Ans:94 ശതമാനം. - ആകെ ജില്ലകൾ?
Ans:14. - ഏറ്റവും വലിയ ജില്ല?
Ans:പാലക്കാട് - ഏറ്റവും ചെറിയ ജില്ല?
Ans:ആലപ്പുഴ - ആകെ നദികൾ?
Ans:44. - പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ?
Ans:41 - കിഴക്കോട്ട് ഒഴുകുന്ന നദികൾ?
Ans:3 - 13.തീരദേശത്തിന്റെ നീളം?
Ans:580 കി.മീ. - ആകെ കായലുകൾ?
Ans:34 - നിയമസഭാംഗങ്ങൾ?
Ans:141 - തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭാംഗങ്ങൾ?
Ans:140 - നോമിനേറ്റു ചെയ്യപ്പെട്ട നിയമസഭാംഗം
Ans:1. - ലോക്സഭാ മണ്ഡലങ്ങൾ?
Ans: 20 - രാജ്യസഭാംഗങ്ങൾ?
Ans: 9 - ഔദ്യോഗികമൃഗം?
Ans:ആന (Elephas Maximus indicus) - ഔദ്യോഗിക പക്ഷി?
Ans:മലമുഴക്കി വേഴാമ്പൽ(Bensyrus bicemis) - ഔദ്യോഗിക മത്സ്യം?
Ans:കരിമീൻ (Etroplus suratensis) - ഔദ്യോഗിക വൃക്ഷം?
Ans:തെങ്ങ് (cocos uncifera) - ഔദ്യോഗിക പുഷ്പം?
Ans:കണിക്കൊന്ന (Cassia fistula) - ആകെ ഗ്രാമപ്പഞ്ചായത്തുകൾ?
Ans:941 - ആകെ മുനിസിപ്പൽ കോർപ്പറേഷനുകൾ?
Ans:6 - ആകെ മുനിസിപ്പാലിറ്റികൾ?
Ans:87 - ഏറ്റവും ഒടുവിൽ നിലവിൽ വന്ന കോർപ്പറേഷൻ ?
Ans:കണ്ണൂർ. - ആകെ ബ്ലോക്കു പഞ്ചായത്തുകൾ?
Ans:152 - ആകെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം?
Ans:1209 - നീളംകൂടിയ നദി?
Ans:പെരിയാർ - ഏറ്റവും വലിയ കായൽ?
Ans:വേമ്പനാട്ട് കായൽ. - ഏറ്റവും വലിയ ശുദ്ധജലതടാകം?
Ans: ശാസ്താംകോട്ട കായൽ. - ഉയരംകൂടിയ കൊടുമുടി ?
Ans:ആനമുടി (2695 മീറ്റർ) - ഏറ്റവും ഒടുവിൽ രൂപമെടുത്ത ജില്ല?
Ans: കാസർകോട് - ആദ്യത്തെ മുഖ്യമന്ത്രി?
Ans: ഇ.എം.എസ്. നമ്പൂതിരിപ്പാട്ട് - ആദ്യത്തെ ഗവർണർ?
Ans:ബി.രാമകൃഷ്ണറാവു - ആദ്യത്തെ നിയമസഭാ സ്പീക്കർ?
Ans:ശങ്കരനാരായണൻ തമ്പി - ജനസംഖ്യ ഏറ്റവും കൂടിയ ജില്ല?
Ans: മലപ്പുറം. - ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല
ans:വയനാട് - ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല
ans: തിരുവനന്തപുരം - ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല ans:ഇടുക്കി
- സ്ത്രീ-പുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല ans:കണ്ണൂർ
- സ്ത്രീ-പുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല ans:ഇടുക്കി
- സാക്ഷരതാ നിരക്ക് കൂടിയ ജില്ല ans:പത്തനംതിട്ട
- സംസ്ഥാന രൂപവത്കരണസമയത്തെ കേരളത്തിലെ ജില്ലകൾ ഏതെല്ലാമായിരുന്നു?
ans:തിരുവനന്തപുരം,കൊല്ലം,കോട്ടയം, തൃശ്ശൂർ,മലബാർ - കേരളത്തിലെ 13-ാമത്തെയും,14-ാമത്തെയും ജില്ലകളേവ?
ans:പത്തനംതിട്ട (1982 നവംബർ-1), കാസർകോട്(1984 മെയ്-24) - കേരളത്തിന്റെ കിഴക്കേ അതിരായ പർവതനിര ഏത്?
ans:പശ്ചിമഘട്ടം (സഹ്യാദ്രി) - കേരളത്തിലെ ആകെ ഭൂപ്രദേശങ്ങളുടെ 48 ശതമാനത്തോളം വരുന്ന ഭൂഭാഗമേത്?
ans:മലനാട് - കേരളത്തിന്റെ ഭൂപ്രകൃതിയിൽ 41.76 ശതമാനത്തോളം വരുന്നത്തേത്?
ans: ഇടനാട് - കേരളത്തിന്റെ ഭൂപ്രകൃതിയിൽ എത്ര ശതമാനത്തോളം ഭാഗങ്ങളാണ് തീരദേശം?
ans:10.24 % - കേരളത്തിന്റെ കടൽത്തീരത്തിന്റെ നീളം എത്രയാണ്?
ans:580 കിലോമീറ്റർ - കടൽത്തീരമുള്ള എത്ര ജില്ലകളാണ് കേരളത്തിലുള്ളത്?
ans:ഒൻപത് - കടൽത്തീരമുള്ള കേരളത്തിലെ ജില്ലകൾ ഏതെല്ലാം ?
ans:തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകു ളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് - കേരളത്തിലെ കടൽത്തീരമില്ലാത്ത ജില്ലകൾ ഏതെല്ലാം ?
ans:പത്തനംതിട്ട, ഇടുക്കി, കോട്ടയം, പാലക്കാട്, വയനാട് - ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ലയേത്?
Ans:കണ്ണൂർ - ഏതൊക്കെ സംസ്ഥാനങ്ങളുമായാണ് കേരളത്തിന് അതിർത്തിയുള്ളത്?
ans:തമിഴ്നാട്, കർണാടകം - കേരളത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമേത്?
Ans:മാഹി - രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല. ഏത്?
ans:വയനാട് - കടൽത്തീരമില്ലാത്തതും, മറ്റു സംസ്ഥാനങ്ങളുമാ അതിർത്തി പങ്കിടാത്തതുമായ കേരളത്തിലെ ജില്ലയേത്?
ans:കോട്ടയം - കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏത്?
ans: ലാറ്ററൈറ്റ് മണ്ണ് - ഭൂവിസ്തൃതിയുടെ 65 ശതമാനത്തോളം വരുന്ന ഭാഗത്ത് വ്യാപിച്ചിട്ടുള്ള മണ്ണിനം ഏത്?
ans: ലാറ്ററൈറ്റ് മണ്ണ് - മഴ ലഭിക്കുന്ന ഭൂപ്രദേശങ്ങളിൽ കൂടുതലായും കാണപ്പെടുന്ന മണ്ണിനമേത്?
ans: ലാറ്ററൈറ്റ് മണ്ണ് - ചെമ്മണ്ണ് കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
ans:തിരുവനന്തപുരം - കരിമണ്ണ് കാണപ്പെടുന്ന കേരളത്തിലെ ജില്ലയേത്?
ans:പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക് - കേരളത്തിലെ മണ്ണ്മ്മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
ans:പാറോട്ടുകോണം (തിരുവനന്തപുരം) - കേരളത്തിലെവിടെയാണ് സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സ്ഥിതിചെയ്യുന്നത്?
ans:പാറോട്ടുകോണം - സാക്ഷരതാ നിരക്ക്ഏറ്റവും കുറഞ്ഞ ജില്ല
ans:പാലക്കാട് - കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങിൻറെ ശാസ്ത്രീയ നാമം ?
ans:കോക്കസ് ന്യൂസിഫെറ (Cocos nucifera) - ‘കൽപ്പവൃക്ഷം’എന്നും വിളിക്കപ്പെടുന്നതെന്ത്?
ans: തെങ്ങ് - കേരളത്തിന്റെ ഔദ്യോഗിക പുഷ്പ്പമായ കണിക്കൊന്നയുടെശാസ്ത്രീയ നാമം
ans:കാഷ്യ ഫിസ്റ്റുല - ‘കർണ്ണികാരം’ എന്നും അറിയപ്പെടുന്ന പുഷ്പ്പം
ans:കണിക്കൊന്ന - കണിക്കൊന്ന ദേശീയവൃക്ഷമായ രാജ്യം?
ans:തായ് ലെൻറ് - കേരളത്തിന്റെ ദേശീയോത്സവമായി ഓണത്തെ പ്രഖ്യാപിച്ച വർഷമേത്?
ans:1961 - കേരളത്തിന്റെ ഔദ്യോഗികമൃഗമായ ആനയുടെ ശാസ്ത്രീയ നാമം ?
ans:എലിഫസ് മാക്സിമസ് - ലോകത്തിലെ ഏക ആനക്കൊട്ടാരം സ്ഥിതിചെയ്യുന്നതെവിടെ
ans:ഗുരുവായൂരിലെ പുന്നത്തുർകോട്ട - കേരളത്തിനു പുറമെ ഇന്ത്യയിലെ മറ്റേതൊക്കെ സംസ്ഥാനങ്ങളുടെ കൂടി ഔദ്യോഗിക മൃഗമാണ് ആന ?
ans:ജാർഖണ്ഡ് , കർണ്ണാടകം - കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?
ans:കരിമീൻ - കരിമീനിന്റെ ശാസ്ത്രീയനാമം?
ans:എട്രോപ്ല സുരടെൻസിസ് - കരിമീനിനെ കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായി പ്രഖ്യാപിച്ച വർഷമേത്?
ans:2010 - കേരള സർക്കാർ കരിമീൻവർഷ’മായി ആചരിച്ചത് ഏത്?
2010-2011 - ജനസംഖ്യാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കിടയിൽ എത്രാമത്തെ സ്ഥാനമാണ് കേരളത്തിനുള്ളത്?
ans:13 - ക്ലാസിക്കൽ നൃത്തരൂപമായി അംഗീകാരം ലഭിച്ച ഏറ്റവുമധികം നൃത്തരൂപങ്ങളുള്ള സംസ്ഥാനം ഏത്?
ans:കേരളം - കേരളം ക്ലാസിക്കൽ നൃത്തരൂപമായി അംഗീകരിക്കപ്പെട്ട കേരളത്തിൽ നിന്നുള്ള നൃത്തങ്ങളേവ ?
ans:കഥകളി, മോഹിനിയാട്ടം - കേരളത്തിന്റെ സാംസ്കാരികഗാനമായി തിരഞ്ഞെടുക്കപ്പെട്ടത്തേത്?
ans:ജയജയ കേരള കോമളധരണി - കേരളത്തിന്റെ സാംസ്കാരികഗാനം രചിച്ചതാര്?
ans:ബോധേശ്വരൻ - തിരൂർ ആസ്ഥാനമായി മലയാള സർവ്വകലാശാല നിലവിൽ വന്നതെന്ന്?
ans: 2012 നവംബർ 1 - മലയാളത്തിന് ശ്രേഷ്ടഭാഷാപദവി ലഭിച്ച വർഷം?
ans:2013 - ഏറ്റവുമൊടുവിൽ ശ്രേഷ്ടപദവി ലഭിച്ച ഭാഷ?
ans:ഒഡിയ - 1956 നവംബർ 1-ന് കേരളസംസ്ഥാനം നിലവിൽ വരുമ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്?
ans:അഞ്ചു ജില്ലകൾ - കേരളത്തിന്റെ ഔദ്യോഗികപക്ഷി ഏത്?
ans: മലമുഴക്കി വേഴാമ്പൽ - കേരളത്തിനു പുറമേ മറ്റേതു സംസ്ഥാനത്ത
കൂടി സംസ്ഥാനക്ഷിയാണ് ‘മലമുഴക്കി വേഴാമ്പൽ’
ans: അരുണാചൽപ്രദേശ് - ഇന്ത്യൻഉപദ്വീപിന്റെഏതുഭാഗത്തായാണ്കേരളത്തിന്റെ സ്ഥാനം?
ans:തെക്കു-പടിഞ്ഞാറ് - കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഏതാണ്?
ans:ഉത്തര അക്ഷാംശം 8 ഡിഗ്രി 18 മിനുട്ടിനും 12 ഡിഗ്രി 48 മിനുട്ടിനും മദ്ധ്യേയും, പൂർവരേഖാംശം 74 ഡിഗ്രി 52 മിനുട്ടിനും 77 ഡിഗ്രി 22 മിനുട്ടിനും മദ്ധ്യേയും. - ഭൂവിസ്തൃതിയിൽ കേരളത്തിനു സമാനമായ വലു പ്പമുള്ള ലോകരാജ്യമേത്?
ans:ഭൂട്ടാൻ - ഇന്ത്യൻ യൂണിയന്റെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് കേരളം?
ans:1.18 ശതമാനം - ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ വിസ്തൃതിയിൽ എത്രാമത്തെ സ്ഥാനമാണ് കേരളത്തിനുള്ളത്?
ans: 22 - 2011 ലെ സെൻസസ് പ്രകാരമുള്ള കേരളത്തിലെ ജനസംഖ്യയായ
3.3 കോടി രാജ്യത്തെ ആകെ ജന സംഖ്യയുടെ എത്ര ശതമാനമാണ്?
ans:2.76ശതമാനം