Karnataka State GK

0
1213
KARNADAKA State GK

Karnataka State GK

  • കർണാടക സംസ്ഥാനം രൂപീകൃതമായ വർഷം : 1956 നവംബർ 1 
  • കർണാടകയുടെ തലസ്ഥാനം : ബംഗളൂരു 
  • കർണാടകയുടെ പ്രധാന ഭാഷ : കന്നഡ 
  • കർണാടക സംസ്ഥാനത്തിലെ ജില്ലകളുടെ എണ്ണം : 30 
  • രാജ്യസഭാ സീറ്റുകളുടെ എണ്ണം : 12 
  • ലോക്സഭാ സീറ്റുകളുടെ എണ്ണം : 28 
  • നിയോജക മണ്ഡലങ്ങൾ : 224 
  • പ്രധാന നൃത്തരൂപം : യക്ഷഗാനം 
  • പ്രധാന ഉത്സവം :ദസ്റ 
  • കർണാടകയിലെ പ്രധാന നദികൾ : ശരാവതി  , കാവേരി  , കൃഷ്ണ 
  • കർണാടകയുടെ സംസ്ഥാന മൃഗം  : ആന 
  • കർണാടകയുടെ സംസ്ഥാന പക്ഷി : പനങ്കാക്ക 
  • കർണാടകയുടെ സംസ്ഥാന വൃക്ഷം : ചന്ദനമരം 
  • കർണാടക സംസ്ഥാനം രൂപീകൃതമായ സമയത്ത് കർണാടക അറിയപ്പെട്ടിരുന്ന പേര് : മൈസൂർ 
  • മൈസൂർ  , കർണാടക  എന്ന പേര് സ്വീകരിച്ച വർഷം : 1973 
  • കന്നട ഭാഷയെ കുറിച്ച് തെളിവ് ലഭിക്കുന്ന ഏറ്റവും പഴയ ശാസനം : ഹാൽമിഡി ശാസനം 
  • 1824 ൽ ബ്രിട്ടീഷുകാർക്കെതിരെ പടന്നയിച്ച കർണാടക വനിത : കിറ്റൂർ ചെന്നമ്മ 
  • കർണാടകയിലെ പക്ഷി കാശി എന്നറിയപ്പെടുന്ന പക്ഷി സങ്കേതം  : രംഗനത്തിട്ടു പക്ഷി സങ്കേതം 
  • ടിപ്പുസുൽത്താന്റെ ജന്മസ്ഥലം : ദേവനഹള്ളി 
  • ടിപ്പുസുൽത്താൻ മ്യൂസിയം സ്ഥിതി ചെയ്യുന്നത് : ശ്രീരംഗപട്ടണം 
  • ടിപ്പുസുൽത്താന്റെ ആസ്ഥാനമായിരുന്നത് : ശ്രീരംഗപട്ടണം 
  • ടിപ്പുസുൽത്താൻ സ്വാതന്ത്ര്യത്തിന്റെ മരം നട്ടുപിടിപ്പിച്ച സ്ഥലം : ശ്രീരംഗപട്ടണം 
  • ആധുനിക മൈസൂര്യന്റെ പിതാവ് : എം വിശ്വേശ്വരയ്യ 
  • 1912 – 1918  കാലഘട്ടത്തിൽ മൈസൂർ സംസ്ഥാനത്തിന്റെ ദിവാനായിരുന്ന ഇന്ത്യൻ രാഷ്ട്ര തന്ത്രജ്ഞൻ  : വിശ്വേശ്വരയ്യ 
  • വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ ലിമിറ്റഡിന്റെ ആസ്ഥാനം : ഭദ്രാവതി 
  • കർണാടക സർക്കാരിൻറെ ഏറ്റവും ഉയർന്ന ബഹുമതി : കർണാടക രത്നം 
  • സാഹിത്യത്തിലെ പ്രതിഭകൾക്ക് കർണാടക സർക്കാർ നൽകുന്ന പുരസ്കാരം : പമ്പാ പ്രശസ്തി പുരസ്കാരം 
  • ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നത് : ബംഗളൂരു 
  • കർണാടകയിലെ ആദ്യ ബി ജെ പി മുഖ്യമന്ത്രി : യെദ്യൂരപ്പ 
  • കർണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി : അനുഗ്രഹ 
  • കർണാടകയുടെ നിയമസഭാ മന്ദിരം : വിധാൻ സൗധ 
  • ബാംഗ്ലൂർ നഗരം പണിതത് : കെമ്പ ഗൗഡ 
  • ലോക സാമ്പത്തിക ഫോറം പ്രകാരം ചലനാത്മക നഗരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഗരം : ബാംഗ്ലൂർ 
  • ബാംഗ്ലൂരിനെ ബംഗളൂരു എന്ന് പുനർനാമകരണം ചെയ്ത വർഷം : 2014 നവംബർ 1 
  • ഇന്ത്യയിലെ ഏറ്റവും ആഴം കൂടിയ സ്വർണ്ണഖനി : കോളാർ 
  • കർണാടകയിലെ ഏറ്റവും ചെറിയ ജില്ല : കുടക് 
  • കർണാടകയിലെ മറ്റു പ്രധാന നൃത്തരൂപങ്ങൾ : ഭൂട്ട  , പട്ടഗുനിത , ബുഗ്ഗികുനിത , ദൊല്ലുകുനിത
  • കർണാടകയിലെ പ്രശസ്ത ജൈനതീർത്ഥാടന കേന്ദ്രം : ശ്രാവണബൽഗോള
  • ശ്രാവണബൽഗോളയിലെ പ്രശസ്തമായ ശില്പം ആരുടേതാണ് : ബാഹുബലി 
  • 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന പ്രശസ്തമായ ഉത്സവം : മഹാസ്തകാഭിഷേകം 
  • ഏറ്റവും കൂടുതൽ സൂര്യകാന്തി പൂക്കൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം : കർണാടക 
  • ഇതിൽ ഏറ്റവും കൂടുതൽ കാപ്പി  , പട്ട്  , ചന്ദനം  , സ്വർണ്ണം എന്നിവ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം : കർണാടകം 
  • ഇന്ത്യയിൽ  ആദ്യമായി സൗരോർജ്ജ വേലി നിർമ്മിച്ച ആനകൾക്കായുള്ള സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം : കർണാടക 
  • ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവായ എം വിശ്വേശ്വരയ്യരുടെ ജന്മസ്ഥലം : കർണാടക 
  • ഏറ്റവും വലിയ ദക്ഷിണേന്ത്യൻ സംസ്ഥാനം : കർണാടക 
  • ചാമുണ്ഡി ഹിൽസ് സ്ഥിതി ചെയ്യുന്നത് : കർണാടക 
  • കളി കടുവാ സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം  : കർണാടക 
  • എങ്കിൽ ആദ്യമായി മയിൽ സംരക്ഷണകേന്ദ്രം തുടങ്ങിയ സംസ്ഥാനം : കർണാടക 
  • ഏറ്റവും കൂടുതൽ ആംഗ്ലോ ഇന്ത്യൻ ജനതയുടെ സംസ്ഥാനം : കർണാടക 
  • കോളേജുകളിലും സർവ്വകലാശാലകളിലും യോഗ നിർബന്ധമാക്കാൻ തീരുമാനിച്ച സംസ്ഥാനം : കർണാടക 
  • ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി എല്ലാം അതിർത്തി പങ്കിടുന്ന സംസ്ഥാനം : കർണാടക 
  • ഇന്ത്യയിൽ ആദ്യമായി ആരോഗ്യ അദാലത്ത് ആരംഭിച്ച സംസ്ഥാനം : കർണാടക 
  • ദക്ഷിണേന്ത്യയിൽ ബിജെപി ഭരണത്തിൽ വന്ന ആദ്യ സംസ്ഥാനം : കർണാടക 
  • ഇന്ത്യയിൽ ആദ്യമായി ടൈഗർ പ്രൊട്ടക്ഷൻ ഫോഴ്സ് ആരംഭിച്ച സംസ്ഥാനം : കർണാടക 
  • അപകടത്തിൽപ്പെട്ടവരെ സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി സാന്ത്വന ഹരീഷ് യോജന പദ്ധതി ആരംഭിച്ച സംസ്ഥാനം : കർണാടക 
  • എയ്ഡ്സ് രോഗികൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം : കർണാടക 
  • കാർഷിക ആദായ നികുതി നിർത്തലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം  : കർണാടക 
  • ഐ ടി നയം പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം : കർണാടക 
  • ASSOCHAM  റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ഉള്ള സംസ്ഥാനം : കർണാടക 
  • സ്കൂൾ ബാഗുകൾക്ക് വിദ്യാർത്ഥികളുടെ ഭാരത്തിന്റെ 10 % അധികം പാടില്ല എന്ന് നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാനം : കർണാടക 
  • സ്ത്രീ സുരക്ഷ ലക്ഷ്യമാക്കി  Pink  Sarathi  വാഹനങ്ങൾ ആരംഭിച്ച സംസ്ഥാനം : കർണാടക 
  • പ്രസിദ്ധമായ ലാൽബാഗ് ഗാർഡൻ  , വിനോദസഞ്ചാര കേന്ദ്രമായ കുടക് എന്നിവ സ്ഥിതി ചെയ്യുന്നത്  : കർണാടക 
  • സർക്കാർ സേവനങ്ങൾ എല്ലാ ജനങ്ങളിലും എത്തിക്കുന്നത് ലക്ഷ്യമാക്കി ജനസേവക സ്കീം ആരംഭിച്ച സംസ്ഥാനം  : കർണാടക 
  • ഇന്ത്യയിലെ ആദ്യ പുകരഹിത ഗ്രാമം : വ്യാചകുരഹള്ളി 
  • ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റേഡിയോ നിലയം സ്ഥാപിച്ചത് : എം വി ഗോപാലസ്വാമി  { 1936 }
  • ഋഷ്യശൃംഗമുനിയുടെ ജന്മസ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന കർണാടകയിലെ പ്രദേശം : ശൃംഗേരി
  • ലോട്ടസ് മഹൽ എന്നാൽ ശില്പസൗതം സ്ഥിതി ചെയ്യുന്നത് : ഹംപി
  • ഹംപി സ്ഥിതി ചെയ്യുന്ന ജില്ല : ബെല്ലാരി
  • ഇന്ത്യയിലെ രണ്ടാമത്തെ വലിയ കുംഭഗോപുരം : ഗോൽഗുംബസ് 
  • പ്രശസ്തമായ രംഗനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്  : ശ്രീരംഗപട്ടണം 
  • പ്രശസ്തമായ മഞ്ജുനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്  : ധർമ്മസ്ഥലം 
  • പ്രശസ്തമായ ചെന്ന കേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് : ശ്രീരംഗപട്ടണം 
  • പ്രശസ്തമായ മൂകാംബിക ദേവീക്ഷേത്രം സ്ഥിതി ചെയ്യുന്നത്  : കൊല്ലൂർ 
  • പ്രശസ്തമായ വിസ്പറിങ്  ഗാലറി സ്ഥിതിചെയ്യുന്നത്  : ഗോൽഗുംബസ് 
  • കർണാടകയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ : കൊല്ലൂർ മൂകാംബിക ക്ഷേത്രം  , കുടജാദ്രി , ഉടുപ്പി 
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ശിവ പ്രതിമ സ്ഥിതി ചെയ്യുന്നത്  : മുരുഡേശ്വര ക്ഷേത്രം 
  • ഇന്ത്യയിലെ ഏറ്റവും വലിയ ഒറ്റക്കല്ല് പ്രതിമ : ഗോമതേശ്വര  പ്രതിമ 
  • പ്രസിദ്ധമായ ഗ്ലാസ് ഹൗസ് സ്ഥിതി ചെയ്യുന്നത് : ലാൽബാഗ് 
  • ഇന്ത്യൻ റെയിൽവേയുടെ റെയിൽ വീൽ ഫാക്ടറി സ്ഥിതിചെയ്യുന്നത് : യെലഹങ്ക 
  • ഇന്ത്യൻ റെയിൽവേയുടെയും കർണാടക ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻറെയും ആഭിമുഖ്യത്തിലുള്ള ആഡംബര ട്രെയിൻ സർവീസ് : ഗോൾഡൻ ചാരിയറ്റ് 
  • ഇന്ത്യൻ ക്ഷേത്ര ശിൽപ്പകാലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം  : ഐഹോൾ
  • കാട്ടാനകളുടെ ഗ്രാമം എന്നറിയപ്പെടുന്നത്  : ബൊള്ളാള 
  • Ruined City  of  India  എന്നറിയപ്പെടുന്നത് : ഹംപി 
  • ഇന്ത്യയിലെ സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്ന കർണാടകയിലെ ഗ്രാമം : മാട്ടൂർ ഗ്രാമം 
  • ഇന്ത്യൻ ഹോക്കിയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത് : കർണാടകയിലെ കൂർഗ് 
  • ഇന്ത്യയുടെ ആത്മഹത്യ പട്ടണം എന്നറിയപ്പെടുന്നത് : ബംഗളൂരു 
  • ഇന്ത്യയുടെ പൂന്തോട്ടം നഗരം , ബഹിരാകാശ നഗരം  , സിലിക്കൺ വാലി , പെൻഷനേഴ്സ് പാരഡൈസ് , ഇലക്ട്രോണിക്സ് നഗരം , അവസരങ്ങളുടെ നഗരം  , റേഡിയോ സിറ്റി എന്നീ വിശേഷണങ്ങൾ ഉള്ള നഗരം : ബംഗളൂരു 
  • ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക് ട്രാൻസ്പോർട്ട് ബസ് സർവീസ് നടത്തിയ നഗരം : ബംഗളൂരു 
  • ഇന്ത്യയിൽ ആദ്യമായി വൈദ്യുതീകരിച്ച നഗരം : ബംഗളൂരു 
  • ഇന്ത്യയിൽ ആദ്യമായി ബൈക്ക് ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയ നഗരം :ബംഗളൂരു
  • ദക്ഷിണേന്ത്യയിൽ ആദ്യത്തെ ഭൂഗർഭ  മെട്രോ റെയിൽ ആരംഭിച്ചത്  : ബംഗളൂരു 
  • ഇന്ത്യയിലെ ആദ്യ പ്രവാസി സർവകലാശാലയും സൈബർ പോലീസ് സ്റ്റേഷനും സ്ഥാപിതമായത്  : ബംഗളൂരു 
  • ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇൻക്യൂബേറ്റർ നിലവിൽ വന്നത് : ഹൂബ്ലി 
  • ഇന്ത്യയിലെ വോട്ടിംഗ് മഷി നിർമ്മിക്കുന്ന സ്ഥാപനം : മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് 
  • ഡയറക്ടറേറ്റ് ഓഫ് കാഷ്യൂ റിസർച്ച് സ്ഥിതിചെയ്യുന്നത് : പുത്തൂർ 
  • മൈസൂർ കടുവ എന്നറിയപ്പെടുന്ന രാജാവ് : ടിപ്പുസുൽത്താൻ 
  • മൈസൂർ എക്സ്പ്രസ് എന്നറിയപ്പെട്ട ക്രിക്കറ്റ് താരം : ജവഗൽ ശ്രീനാഥ് 
  • ഏഷ്യയിലെ ആദ്യത്തെ റൈസ് ടെക്നോളജി പാർക്ക് നിലവിൽ വരുന്ന സ്ഥലം  : ഗംഗാവതി 
  • ദക്ഷിണേന്ത്യയിൽ ആദ്യമായി മെട്രോ റെയിൽ ആരംഭിച്ച നഗരം  : ബംഗളൂരു 
  • ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഫിയറിങ്ങിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്  : മൈസൂർ 
  • സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്  : മൈസൂർ 
  • ചന്ദന നഗരം എന്നറിയപ്പെടുന്നത് : മൈസൂർ 
  • പ്രസിദ്ധമായ വൃന്ദാവൻ ഗാർഡൻ സ്ഥിതിചെയ്യുന്നത്  : മൈസൂർ 
  • വോഡയാർ രാജവംശത്തിന്റെ ആസ്ഥാനം : മൈസൂർ 
  • ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം സ്ഥാപിച്ചത് : മൈസൂർ 
  • അഞ്ചു ബോബി ജോർജ് സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്ന നഗരം   : ബംഗളൂരു 
  • ഗൂഗിളിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ Artificial intelligence research lab സ്ഥാപിതമാകുന്നത്  : ബംഗളൂരു 
  • കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി e – Waste recycling unit നിലവിൽ വരുന്ന നഗരം : ബംഗളൂരു 
  • ഇന്ത്യയിൽ ആദ്യമായി ഹെലി ടാക്സി നിലവിൽ വന്ന നഗരം : ബംഗളൂരു 
  • ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യ ഇസ്രയേൽ ഇന്നോവേഷൻ കേന്ദ്രം സ്ഥാപിച്ചത് : ബംഗളൂരു 
  • ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എടിഎം പ്രവർത്തനം ആരംഭിച്ച നഗരം : ബംഗളൂരു 
  • Centre of excellence in blockchain technology നിലവിൽ വന്ന നഗരം  : ബംഗളൂരു 
  • Good  Samaritans  ന്  നിയമപരിരക്ഷ നൽകിയ ആദ്യ ഇന്ത്യൻ സംസ്ഥാനം  : കർണാടക 
  • ഇന്ത്യയിലെ ആദ്യ 3D  പ്ലാനറ്റോറിയം : സ്വാമി വിവേകാനന്ദ പ്ലാൻറ്റോറിയം 
  • 2018 ൽ സ്വന്തമായി പതാക രൂപീകരിച്ച സംസ്ഥാനം : കർണാടക 
  • സ്വച്ഛമേവ ജയതേ എന്ന പേരിൽ ശുചീകരണ പരിപാടി ആരംഭിച്ച സംസ്ഥാനം : കർണാടക 
  • ISRO  – യുടെ  ദക്ഷിണേന്ത്യയിലെ ആദ്യ Regional Academy Centre for Space നിലവിൽ വന്ന സംസ്ഥാനം  : കർണാടക 
  • 2020 ജനുവരിയിൽ  Women science congress ന് വേദിയായത് : ബാംഗ്ലൂര് 
  • ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ്  ലിമിറ്റഡ് : ബംഗളൂരു 
  • നാഷണൽ എയ്റോസ്പേസ് ലബോറട്ടറി : ബംഗളൂരു 
  • എയ്റോനോട്ടിക്കൽ ഡെവലപ്മെൻറ് എസ്റ്റാബ്ലിഷ് മെൻറ്  – ബംഗളൂരു 
  • ഗ്യാസ് ടർബൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് – ബംഗളൂരു 
  • ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് – ബംഗളൂരു 
  • ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ  – ബംഗളൂരു 
  • ISRO യുടെ  Space situational awareness control centre നിലവിൽ വരുന്ന നഗരം : ബംഗളൂരു 
  • ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്  : ബംഗളൂരു 
  • സെൻറർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് : ബംഗളൂരു 
  • BRICS ന്റെ വെൽനസ് വർക്ക് ഷോപ്പ് ആരംഭിച്ചത് : ബംഗളൂരു 
  • വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജി മ്യൂസിയം , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂനാനി മെഡിസിൻ , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് , രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  , ഇൻഫോസിസ് എന്നിവയുടെ ആസ്ഥാനം  : ബംഗളൂരു 
  • നാഷണൽ ട്യൂബർകുലോസിസ് ഇൻസ്റ്റിറ്റ്യൂട്ട് , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് എന്നിവ സ്ഥിതിചെയ്യുന്നത് : ബംഗളൂരു 
  • നാഷണൽ അസ്സസ്സ്മെന്റ് ആൻഡ്  അക്രഡിക്കേഷൻ കൗൺസിൽ  : ബാംഗ്ലൂര് 
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് സ്ഥിതിചെയ്യുന്നത് : ബംഗളൂരു 
  • ഡിഫൻസ് ഏവിയോണിക്സ് റിസർച്ച് എസ്റ്റാബ്ലിഷ്മെൻറ് : ബംഗളൂരു 

കർണാടകയിലെ പ്രധാന ഡാമുകളും – നദികളും

ബസവാസാഗർ  – കൃഷ്ണ 

ഗായത്രി  – സുവർണമുഖി

ജവഹർ – ഗിരുഗുപ്പി 

കർണാടകയിലെ വിമാനത്താവളങ്ങൾ 

കൊമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം – ബംഗളൂരു 

ജിൻഡാൽ  വിജയനഗർ വിമാനത്താവളം – തോരനഗല്ലു 

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം 

കർണാടകയിലെ ദേശീയ പാർക്കുകൾ

ബന്ദിപ്പൂർ

ബെന്നാർഘട്ട

ആൻഷി

കുന്ദ്രോമുഖ്

സാഗർ ഹോള (രാജീവ് ഗാന്ധി)

കർണാടകയിലെ വന്യജീവി സങ്കേതങ്ങൾ

ഭദ്ര ബ്രഹ്മഗിരി കാവേരി പുഷ്പഗിരി

രംഗനതിട്ട പക്ഷിസങ്കേതം

ബംഗളൂരു ആസ്ഥാനമായവ

ISRO (അന്തരീക്ഷഭവൻ).

ഇൻഫോസിസ്.

കാനറാ ബാങ്ക്.

ഇന്ത്യൻ ക്രിക്കറ്റ് അക്കാദമി.

കോഫി ബോർഡ്

ഇന്ത്യൻ ഹോർട്ടികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ചിന്നസ്വാമി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം

ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ.