India National Park

0
1557
India National Park

India National Park

ഇന്ത്യയിലെ പ്രധാന ദേശീയ ഉദ്യാനങ്ങൾ
· സൈലന്റ് വാലി – കേരളം
· ഇരവികുളം – കേരളം
· മുതുമലൈ – തമിഴ്നാട്
· ഗൾഫ് ഓഫ് മാന്നാർ മറൈൻ – തമിഴ്നാട്
· ഗിണ്ടി – തമിഴ്നാട്
· ഇന്ദിരാഗാന്ധി – തമിഴ്നാട്
· ബന്നാർഘട്ട – കർണാടക
· നാഗർഹോള – കർണാടക
· ബന്ദിപൂർ -കർണാടക
· കുദ്രെമുഖ് – കർണാടക
· മഹാവീർ ഹരിണ വനസ്‌താലി – തെലങ്കാന
· മൃഗവാണി – തെലങ്കാന
· കാസു ബ്രഹ്മാനന്ദ റെഡ്ഢി – തെലുങ്കാന
· സിംലിപാൽ – ഒഡീഷ
· ഭിത്തർകണിക – ഒഡീഷ
· കൻഹ – മധ്യപ്രദേശ്
· മാധവ് – മധ്യപ്രദേശ്
· സഞ്ജയ് ഗാന്ധി – മഹാരാഷ്ട്ര
· ഗിർ – ഗുജറാത്ത്
· രത്തംബോർ – രാജസ്ഥാൻ
· ഡെസേർട്ട് – രാജസ്ഥാൻ
· കിയോലാഡിയോ – രാജസ്ഥാൻ
· സരിസ്ക – രാജസ്ഥാൻ
· സുൽത്താൻപൂർ – ഹരിയാന
· പിൻവാലി – ഹിമാചൽപ്രദേശ്
· ഗ്രേറ്റ് ഹിമാലയൻ – ഹിമാചൽപ്രദേശ്
· ജിം കോർബെറ്റ് – ഉത്തരാഖണ്ഡ്
· വാലി ഓഫ് ഫ്ലവേഴ്സ് – ഉത്തരാഖണ്ഡ്
· ഗംഗോത്രി – ഉത്തരാഖണ്ഡ്
· രാജാജി – ഉത്തരാഖണ്ഡ്
· സലീം അലി – ജമ്മുകാശ്മീർ
· ഡച്ചിഗം – ജമ്മു കാശ്മീർ
· ഹെമിസ് – ജമ്മുകാശ്മീർ
· ദുദുവ – ഉത്തർപ്രദേശ്
· വാല്മീകി – ബീഹാർ
· ഇന്ദ്രാവതി – ഛത്തീസ്ഗഡ്
· സുന്ദർബൻസ് – പശ്ചിമബംഗാൾ
· ബുക്സ – പശ്ചിമബംഗാൾ
· കാസിരംഗ – ആസാം
· മനാസ് – അസം
· കാഞ്ചൻജംഗ – സിക്കിം
· മൗളിംഗ് – അരുണാചൽപ്രദേശ്
· നംദഫ – അരുണാചല് പ്രദേശ്
· കീബുൾ ലംജാവോ – മണിപ്പൂർ
· നോക്രാക്ക് – മേഘാലയ
· ഇന്താങ്കി – നാഗാലാൻഡ്
· മഹാത്മാഗാന്ധി മറൈൻ – ആൻഡമാൻ നിക്കോബാർ
· ഝാൻസിറാണി മറൈൻ – ആൻഡമാൻ നിക്കോബാർ
· സാഡിൽ പീക്ക് – ആൻഡമാൻ നിക്കോബാർ
· കാംബൽ ബേ – ആൻഡമാൻ നിക്കോബാർ