General Knowledge Questions

0
4473
General Knowledge Questions

General Knowledge Questions 

1. ഇന്ത്യ കമ്പി തപാൽ അവസാനിപ്പിച്ച വർഷം
ANS: 2013 ജൂലൈ 15

2.ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി
ANS: ബി.എസ് .എൻ.എൽ

3. ലോകത്തിൽ ആദ്യമായി മൊബൈൽ ഫോൺ പുറത്തിറക്കിയ കമ്പനി
ANS: മോട്ടറോള

4. കറൻസിരഹിത വിനിമയത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ബന്ധപ്പെട്ട് ആരംഭിക്കുന്ന ടോൾഫ്രീ ഹെൽപ്പ് ലൈൻ നമ്പർ
ANS: 14444

5. കേരളത്തിലാദ്യമായി 3G സർവീസ് ലഭ്യമായ നഗരം
ANS: കോഴിക്കോട്

6.4G സർവ്വീസ് ലഭ്യമായ ആദ്യ ഇന്ത്യൻ നഗരം
ANS: കൊൽക്കത്ത

7.181 എന്ന വനിതാ ഹെൽപ്പ് ലൈൻ നമ്പർ ആദ്യമായി ആരംഭിച്ച നഗരം
ANS:  ഡൽഹി

8. ഇന്ത്യയിലാദ്യമായി കളർ ടെലിവിഷൻ സംരക്ഷണം ആരംഭിച്ച വർഷം
ANS: 1982

9. ദൂരദർശന്റെ ആസ്ഥാനമന്ദിരം
ANS: മാണ്ടി ഹൗസ്

10.ദൂരദർശൻ കർഷകർക്കായി ആരംഭിച്ച ചാനൽ
ANS: ഡി.ഡി. കിസാൻ

11.കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ച വർഷം
ANS: 1982

12. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടിവി ചാനൽ
ANS: സി.ടി.വി

13. കേരളത്തിലെ ആദ്യത്തെ ഉപഗ്രഹചാനൽ
ANS: ഏഷ്യാനെറ്റ്

14. ലോക റേഡിയോ ദിനം
ANS: ഫെബ്രുവരി 13

15. ഇന്ത്യയിൽ ആദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം
ANS: 1923

16. സ്വന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ജയിൽ
ANS:  തീഹാർ ജയിൽ

17.സ്വന്തമായി റേഡിയോ നിലയം ഉള്ള ആദ്യ സർവ്വകലാശാല
ANS: സർദാർ വല്ലഭായി പട്ടേൽ സർവകലാശാല

18. ഭാരതത്തിലെ ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട പരിപാടി
ANS: മൻ കി ബാത്ത്

19.കേരളത്തിൽ റേഡിയോ സർവീസ് ആരംഭിച്ച വർഷം
ANS:  1943 മാർച്ച് 12

20.ആകാശവാണിക്ക് ആ പേര് നൽകിയതാര്
ANS: രവീന്ദ്രനാഥ ടാഗോർ

21.ദൂരദർശൻ നിലവിൽ വന്നതെന്ന്
ANS: 1976
(2017 കോട്ടയം എൽഡിസി ഉത്തര സൂചിക പ്രകാരം. ദൂരദർശൻ ഓൾ ഇന്ത്യ റേഡിയോയിൽ നിന്നും വേർപെടുത്തിയ വർഷമാണ്1976 സെപ്റ്റംബർ 15-നാണ്… ദൂരദർശൻ സംപ്രേഷണം ആരംഭിച്ചത് �� 1959 സെപ്റ്റംബർ 15)

22.ഇന്ത്യയിലെ ആദ്യ സെൽ ഫോൺ സർവീസ് ആരംഭിച്ചത് ആര്
ANS: എയർടെൽ

24. ടെലിവിഷൻ കണ്ടുപിടിച്ചതാര്
ANS:  ജോൺ ബേഡ്

24.മൊബൈൽഫോൺ കണ്ടുപിടിച്ചതാര്
ANS:  മാർട്ടിൻ കൂപ്പർ

25.ലോക ടെലികമ്മ്യൂണിക്കേഷൻ ദിനമായി ആചരിക്കുന്നതെന്ന്
ANS: മെയ് 17