2.5 C
New York
Monday, November 28, 2022
HomeGENERAL KNOWLEDGEGeneral Knowledge / Physics

General Knowledge / Physics

General Knowledge / Physics

(പൊതുവിജ്ഞാനം / ഭൗതികശാസ്ത്രം) 

 • ഊഷ്മാവിനെ SI യൂണിറ്റ് ?

Answer : കെൽവിൻ

 •  ഊർജ്ജ സംരക്ഷണ നിയമത്തിൻറെ ഉപജ്ഞാതാവ് ?

Answer : ആൽബർട്ട് ഐൻസ്റ്റീൻ 

 • ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് ?

Answer : മാക്സ് പ്ലാങ്ക് 

 • പ്രകാശത്തിന് വേഗം ഏറ്റവും കുറഞ്ഞ മാധ്യമം ?

Answer : വജ്രം 

 •  ഗഭൂമിയിലെ ഊർജ്ജത്തിന് ഉറവിടം ?

Answer : സൂര്യൻ 

 • എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം ?

Answer : കറുപ്പ് 

 • വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം ?

Answer : 25 സെൻറീമീറ്റർ 

 • സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം ?

Answer : ഡിഫ്രാക്ഷൻ 

 • ഫൈബർ ഓപ്റ്റിക്സിന്റെ  പിതാവ് ?

Answer : നരേന്ദ്ര സിംഗ്  കപാനി 

 • ഏറ്റവും കടുപ്പം ഉള്ള വസ്തുക്കളെ മുറിക്കാൻ കഴിവുള്ള രശ്മി ?

Answer : ലേസർ

 • മധ്യഭാഗം ഇടുങ്ങിയതും വശങ്ങൾ കട്ടി കൂടിയതുമായ ലെൻസ് 

Answer : കോൺകേവ് ലെൻസ് 

 • ശബ്ദത്തിന് സാധാരണ അന്തരീക്ഷ താപനിലയിൽ വായുവിലുള്ള വേഗം ?

Answer : 340 മീറ്റർ/  സെക്കൻഡ്

 • ശബ്ദത്തിൻറെ ആവൃത്തിയുടെ യൂണിറ്റ് ?

Answer : ഹെർട്ട്സ് 

 • കാറിൻറെ ശക്തിയും വേഗവും അളക്കുന്ന ഉപകരണം ?

Answer : അനിമോമീറ്റർ 

 • ഇലക്ട്രോണിക്സിലെ അത്ഭുത ശിശു ?

Answer : ട്രാൻസിസ്റ്റർ 

 • ആണവോർജ്ജ വകുപ്പ് നിലവിൽ വന്നത് ?

Answer : 1954 

 • കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റേഡിയോ ഐസോടോപ്പ് ?

Answer : കൊബോൾട്ട് -60 

 • ഒരു ബാർ മാഗ്നെറ്റ് ലെ കേന്ദ്രത്തിലെ കാന്തികത്വം ?

Answer : പൂജ്യം 

 • കപ്പാസിറ്റൻസിന്റെ യൂണിറ്റ് ?

Answer : ഫാരഡ് 

 • ഇലക്ട്രിക് ബൾബിൽ ഊർജ പരിവർത്തനം ?

Answer : വൈദ്യുതോർജ്ജം പ്രകാശ് ഊർജമായി താപോർജ്ജമായും മാറുന്നു 

 • ഗ്ലാസ് ദണ്ഡ് സിൽകുമായി ഉരസുമ്പോൾ സിൽക്കിന്റെ ചാർജ് ?

Answer : നെഗറ്റീവ് 

 • കപ്പൽ ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം ?

Answer : പ്ലവക്ഷമ ബലം 

 • പാക്കുവെട്ടി എത്രാം വർഗ ഉത്തോലകത്തിന് ഉദാഹരണം ആണ് ?

Answer : രണ്ടാം വർഗ

 • ഭൂമിയുടെ പലായന പ്രവേഗം ?

Answer : 11 .2 കിലോമീറ്റർ / സെക്കൻഡ് 

 • ദ്രവ്യത്തിന് അഞ്ചാമത്തെ അവസ്ഥ ?

Answer : ബോസ് ഐൻസ്റ്റീൻ കണ്ടൻസേറ്റ് 

 • ഒരു വസ്തുവിനെ അതിൻറെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം ?

Answer : ഗതികോർജ്ജം 

 • ശൂന്യതയിൽ സഞ്ചരിക്കാൻ കഴിയാത്ത ഊർജ രൂപം ?

Answer : ശബ്ദോർജം 

 • നക്ഷത്രങ്ങളിലേക്കുള്ള വലിയ ദൂരം പ്രസ്താവിക്കുന്ന യൂണിറ്റ് ?

Answer : പ്രകാശവർഷം 

 • പ്രാഥമിക വർണ്ണങ്ങൾ ഏതെല്ലാം ?

Answer : പച്ച , നീല , ചുവപ്പ് 

 • ജലത്തിൽ താഴ്ത്തി വെച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുന്നുവാൻ  കാരണമായ പ്രകാശ പ്രതിഭാസം ?

Answer : അപവർത്തനം 

 • ചന്ദ്രനിൽ ആകാശത്തിന് നിറം ?

Answer : കറുപ്പ് 

 • സോളാർ സെല്ലുകളുടെ പ്രവർത്തനതത്വം ?

Answer : ഫോട്ടോ ഇലക്ട്രിക് പ്രഭാവം 

 • ലെൻസിൻറെ പവർ അളക്കാനുള്ള യൂണിറ്റ് ?

Answer : ഡയോപ്പ്റ്റർ

 • ടി.വി റിമോട്ടിൽ ഉപയോഗിക്കുന്ന പ്രകാശകിരണം ?

Answer : ഇൻഫ്രാറെഡ് കിരണം 

 • വാഹനങ്ങളിൽ  റിയർ വ്യൂവായി  ഉപയോഗിക്കുന്ന ദർപ്പണം ?

Answer : കോൺവെക്സ് മിറർ 

 • വ്യത്യസ്ത മാധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിൻറെ  വേഗം ?

Answer : വാതകം < ദ്രാവകം < ഖരം 

 • ജലാന്തർ ഭാഗത്തെ  ശബ്ദങ്ങൾ രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഉപകരണം ?

Answer : ഹൈഡ്രോ ഫോൺ 

 • സെൽഷ്യസ്  സ്കെയിലിലും ഫാരൻ ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ് ?

Answer : 40ഡിഗ്രി

 • ഖര പദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി?

Answer : ചാലനം 

 • പ്രഷർ കുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ് ?

Answer : 120 ഡിഗ്രി സെൽഷ്യസ് 

 • മർദ്ദത്തിന്റെ  യൂണിറ്റ് ?

Answer : പാസ്ക്കൽ 

 • ഒരു അവസ്ഥയിൽ നിന്ന് മറ്റൊരു അവസ്ഥയിലേക്ക് മാറ്റം നടക്കുമ്പോൾ ഊഷ്മാവിൽ വർദ്ധനവ് ഇല്ലാതെ സ്വീകരിക്കുന്ന താപമാണ് ?

Answer : ലീനതാപം 

 • ഐസ് സ്കേറ്റിങ് സാധ്യമാകുന്ന പ്രതിഭാസം ?

Answer : പുനർഹിമയാനം 

 • ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം ?

Answer : ഹൈഗ്രോമീറ്റർ 

 • സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാർഷിക ചലനം ?

Answer : പരിക്രമണ ചലനം 

 • ആദ്യമായി വസ്തുക്കളുടെ നിർബാധ പതനതത്ത്വം   അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ?

Answer : ഗലീലിയോ ഗലീലി 

 • കണികാ സിദ്ധാന്തത്തിന് ഉപജ്ഞാതാവ് ?

Answer : ഐസക് ന്യൂട്ടൺ 

 • ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവിൽ ഏൽപ്പിക്കുന്ന ആഘാതം ആണ് ?

Answer : ആക്കം 

 • ബലത്തിൻറെ യൂണിറ്റ് ?

Answer : ന്യൂട്ടൺ 

 • ഗുരുത്വാകർഷണ ത്വരണത്തിൻറെ മൂല്യം ?

Answer : 9 .8 m/s 

 • വാഹനങ്ങളുടെ ടയറുകളിൽ ചാലുകളും കട്ടകളും ഉണ്ടാക്കുന്നതിന് കാരണം ?

 Answer : ഘർഷണം കൂട്ടാൻ 

 • മഴത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണം ?

Answer : പ്രതലബലം 

 • ഒരു കല്ല് ചരടിൽ കെട്ടി കറക്കുമ്പോൾ കല്ല് കയ്യിൽ പ്രയോഗിക്കുന്ന ബലം?                                                                                                                                          Answer : അപകേന്ദ്രബലം                                                                                                          
 • വൈദ്യുതകാന്തിക പ്രേരണതത്ത്വം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

Answer : മൈക്കൽ ഫാരഡെ 

 • വൈദ്യുതി കടത്തി വിടാത്ത വസ്തുക്കൾ ?

Answer : കുചാലകങ്ങൾ 

 • രാസോർജ്ജത്തെ വൈദ്യുതോർജമാക്കി മാറ്റുന്ന ഉപകരണം ?

Answer : ഗാൽവനിക് സെൽ 

 • ഡ്രൈസെല്ലിൻറെ വോൾട്ടത ?

Answer : 1 .5 വോൾട്ട് 

 • ഗാർഗിക സർക്യൂട്ടുകളിലെ  എർത്ത് വയറിൻറെ നിറം ?

Answer : പച്ച 

 • ബൾബിന്  മഞ്ഞനിറം ലഭിക്കുന്നതിനായി വേപ്പർ ലാബിൽ നിറയ്ക്കുന്ന വാതകം?

Answer : സോഡിയം 

 •  ഒരു ഫ്യൂസ് വയറിൻറെ പ്രധാന സവിശേഷത ?

Answer : ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും 

 • സ്വാഭാവിക റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

Answer : ഹെൻറി ബേക്കറൻ 

 • വസ്തുക്കളുടെ കാലപ്പഴക്കം കൃത്യമായി നിർണയിക്കാൻ ഉപയോഗിക്കുന്ന സംവിധാനം?

Answer : കാർബൺ ഡേറ്റിംഗ്

 • പദാർഥങ്ങളിലൂടെ  തുളച്ചു കയറാനുള്ള  ശേഷി ഏറ്റവും കൂടിയ വികിരണം ?

Answer : ഗാമാ വികിരണം 

 • ബാറ്ററി കണ്ടെത്തിയതാര് ?

Answer : അലക്സാഡ്രോ  വോൾട്ട 

 • ഹൈഡ്രജൻ ബോംബിൻറെ  പ്രവർത്തനതത്വം ?

Answer : അണുസംയോജനം (ന്യൂക്ലിയർ ഫ്യൂഷൻ )

 • ഘന ഹൈഡ്രജൻ എന്നറിയപ്പെടുന്ന ഹൈഡ്രജൻറെ  ഐസോടോപ്പ് ?

Answer : ഡ്യൂട്ടീരിയം 

 • LED യുടെ പൂർണ്ണരൂപം ?

Answer : ലൈറ്റ് എമിറ്റിങ് ഡയോഡ് 

 • പ്രവർത്തിയുടെ യൂണിറ്റ് ?

Answer : ജൂൾ 

 • സമുദ്രത്തിൻറെ ആഴം അളക്കുന്നതിനുള്ള ഉപകരണം ?

Answer : ഫാത്തോമീറ്റർ 

 

KeralaPSCTips.Com
KeralaPSCTips.Comhttps://www.keralapsctips.com
keralapsctips.com is one of the leading Online Kerala PSC Training Institute. If you are preparing for Kerala PSC Exam and not have enough Time to go for Classroom training then KeralaPSCtips.com will be your Best Solutions. For Course Related Enquire email us at keralapsctips.com@gmail.com
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img
- Advertisment -

Most Popular

ART/LITERATURE/CULTURE AWARD

KERALA PSC RIVISION EXAM

Human Heart

 Revolt of 1857 

Recent Comments