Ernakulam District GK

0
1177
Ernakulam District
  • എറണാകുളം ജില്ല സ്ഥാപിതമായ വർഷം 

1958 ഏപ്രില്‍ 1

  • എറണാകുളം ജില്ലയുടെ ആസ്ഥാനം 

 കാക്കനാട് 

  • ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ച ജില്ല 

 എറണാകുളം 1990 

  • ഋഷിനാഗകുളം എന്നറിയപ്പെട്ട പ്രദേശം 

 എറണാകുളം 

  • ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യത്തെ കോട്ടയായ മാനുവൽ കോട്ടയുടെ മറ്റു പേരുകൾ ഏതൊക്കെയാണ് 

പള്ളിപ്പുറം കോട്ട 

വൈപ്പിൻ കോട്ട 

ആയക്കോട്ട 

  • അയിത്ത നിർമാർജനവുമായി ബന്ധപ്പെട്ട പാലിയം സത്യാഗ്രഹം നടന്ന വർഷം 

 1948 

  • വി ആർ കൃഷ്ണനെഴുത്തച്ഛൻ കൊച്ചി പ്രജാമണ്ഡലം സ്ഥാപിച്ചവർഷം 

 1941 

  • ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം 

 1599 

  • കൂനൻ കുരിശ് പ്രതിജ്ഞ നടന്നവർഷം 

1653

  • യൂറോപ്യൻ രേഖകളിൽ റപ്പോളിൻ എന്നറിയപ്പെടന്ന പ്രദേശം 

ഇടപ്പള്ളി 

  • പാലിയത്തച്ഛൻ മാരുടെ ആസ്ഥാനം 

 ചേതമംഗലം (കൊച്ചി രാജാവിനെ പ്രധാനമന്ത്രിയായിരുന്നു )

  • ഇളങ്ങല്ലൂർ സ്വരൂപം എന്ന് അറിയപ്പെട്ടിരുന്നത് ഏത് രാജവംശമാണ് 

 ഇടപ്പള്ളി

  •  കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്ന സ്ഥലം 

 ചിത്രകൂടം 

  • അറബിക്കടലിലെ റാണി എന്ന് കൊച്ചിയെ വിശേഷിപ്പിച്ചത് ആരാണ് 

 ആർ കെ ഷൺമുഖം ചെട്ടി 

  • കേരളത്തിലെ വ്യാവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത് 

 കാക്കനാട് 

  • ആദ്യത്തെ മിനറൽ വാട്ടർ പ്ലാൻറ് സ്ഥാപിക്കപെട്ടത് എവിടെയാണ് 

 കുമ്പളങ്ങി 

  • ആന പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം 

കോടനാട് 

  • കേരളത്തിൽ സ്പീഡ് പോസ്റ്റ്  ആദ്യം തുടങ്ങിയത് ……..

 കൊച്ചിയിലാണ് 

  • കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിശീർഷ വരുമാനമുള്ള ജില്ല 

എറണാകുളം 

  • ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എടിഎം എവിടെയാണ് സ്ഥാപിച്ചത് 

കൊച്ചിയിലെ വൈപ്പിൻ ദ്വീപ് 

  • ശങ്കരാചാര്യരുടെ ജന്മസ്ഥലം 

 കാലടി 

  • 1,568 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച ഡച്ച് കൊട്ടാരം  എവിടെയാണ് സ്ഥിതിചെയ്യുന്നത് 

മട്ടാഞ്ചേരി 

  • കേരളത്തിലെ ഏക കൃത്രിമ ദീപ് 

വെല്ലിങ്ടൺ 

  • കേരളത്തിലെ ഏക ജൂതത്തെരുവ് എവിടെയാണ് 

 മട്ടാഞ്ചേരി 

  • ഏക ജൂത ദേവാലയം സ്ഥിതിചെയ്യുന്നത് 

 മട്ടാഞ്ചേരി 

  • സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ആദ്യ പക്ഷിസങ്കേതം 

 തട്ടേക്കാട് 

  • സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ വിമാനത്താവളം 

 നെടുമ്പാശ്ശേരി 

  • കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതമായ മംഗള വനം സ്ഥിതി ചെയ്യുന്നത് 

എറണാകുളം ജില്ലയിലാണ് 

  • ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് 

 ഐരാപുരം 

  • കേരളത്തിലെ ആദ്യ ഡീസൽ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത്

 ബ്രഹ്മപുരം 

  • കേരളത്തിലെ ആദ്യ മാതൃക മത്സ്യ ബന്ധന ഗ്രാമം 

 കുമ്പളങ്ങി 

  • കേരള പഞ്ചായത്ത് രാജ് സംവിധാനം  ആദ്യം ഉദ്ഘാടനം ചെയ്യപ്പെട്ടത് 

എറണാകുളത്താണ് (1960 )

  • ഹൈറേഞ്ചിലെ കവാടം എന്നറിയപ്പെടുന്നത്

  കോതമംഗലം 

  • കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത് 

 മട്ടാഞ്ചേരിയിൽ ആണ് 

  • ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചത് ആരാണ് 

 ശ്രീനാരായണ ഗുരു 

  • എറണാകുളം ജില്ലയിൽ കൂടി ഒഴുകുന്ന പ്രധാന നദികൾ 

 പെരിയാർ 

 മൂവാറ്റുപുഴയാർ 

  • കേരള പ്രസ് അക്കാദമിയുടെ ആസ്ഥാനം 

 കാക്കനാട് 

  • സ്പൈസസ് ബോർഡിൻറെ ആസ്ഥാനം 

കൊച്ചി 

  • കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ്റെ ആസ്ഥാനം 

 കാക്കനാട്

  • സി ബി ഐ കേരള ഘടകത്തിലെ ആസ്ഥാനം 

 കൊച്ചി 

  • കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ആസ്ഥാനം 

 അങ്കമാലി 

  • ദക്ഷിണ നാവിക കമാൻഡ് സ്ഥിതിചെയ്യുന്നത് 

കൊച്ചി 

  • നാളികേര വികസന ബോർഡിൻറെ ആസ്ഥാനം 

കൊച്ചി 

  • പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് 

 ഓടക്കാലി 

  • സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് 

കൊച്ചി 

  • നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

 വൈറ്റില

  •  കൈത ചക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് 

 വാഴക്കുളം 

  • ഫാക്ടിൻ്റെ ആസ്ഥാനം ആലുവയിലാണ് 
  • ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് ആലുവ ആലുവയിൽ സ്ഥിതിചയ്യുന്നു 
  • കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ സ്ഥിതിചയ്യുന്നത് 

 അത്താണി

  • സ്മാർട്ട് സിറ്റി  സ്ഥിതിചെയ്യുന്നത് കാക്കനാട് 
  • ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് സ്ഥിതിചെയ്യുന്നത് 

 കളമശ്ശേരി   

  • ഫിഷറീസ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് 

 പനങ്ങാട് 

  • കുസാറ്റിൻറെ ആസ്ഥാനം 

 കൊച്ചി 

  • എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ 

 മട്ടാഞ്ചേരി ജൂതപ്പള്ളി 

 മലയാറ്റൂർ കുരിശുമുടി  

 ഭൂതത്താൻകെട്ട് 

  • ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന കേരളത്തിലെ ജില്ല 

എറണാകുളം 

  • പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടത് 

 കൊച്ചി രാജവംശം 

  • കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ ജില്ല ഏതാണ് 

എറണാകുളം  

  • ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം 

 കേരളം 

  • കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് 

 നെടുമ്പാശ്ശേരി 

  • കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് 

 വെങ്ങാനൂർ  

  • ആദ്യ ബാല സൗഹൃദ ജില്ല 

 ഇടുക്കി 

  • കൊച്ചിയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ് 

 ശക്തൻ തമ്പുരാൻ