2.5 C
New York
Monday, November 28, 2022
HomeGENERAL KNOWLEDGEMALAYALAMConfusing malayalam words

Confusing malayalam words

അർത്ഥ വ്യത്യാസം 

അകം  – ഉൾവശം 

അഗം  – പർവ്വതം 

അങ്കം  – യുദ്ധം 

അനലൻ  – അഗ്നി 

അനിലൻ  – കാറ്റ് 

അൻപ്  – ദയ 

അമ്പ്  – ബാണം 

അതിഥി  – വിരുന്നുകാരൻ 

അദിതി  – ദേവമാതാവ് 

അന്തരം  – വ്യത്യാസം 

ആന്തരം  – രഹസ്യം 

അർഥം  – പൊരുൾ 

അർദ്ധം  – പകുതി 

അംശുമാല  – രശ്മിസമൂഹം 

അംശുമാലി  – സൂര്യൻ 

അംബുജം  – താമര 

അംബുദം  – മേഘം 

അളി  – വണ്ട് 

ആളി  – തോഴി 

ആകാരം – ആകൃതി 

ആഗാരം  – വീട് 

ആലസ്യം  – അലസത 

ആലാസ്യം  – മുതല 

ആദി  – മുതലായവ 

ആധി  – ദുഃഖം 

ആലംഭം  – പിടിച്ചെടുക്കുക 

ആലംബം  – ആശ്രയം 

ഉദ്ദേശം  – ഏകദേശം 

ഉദ്ദേശ്യം  – ലക്ഷ്യം 

ഉന്മാദം  – ഭ്രാന്ത് 

ഉന്മദം  – വധം 

ഒലി  – ശബ്‌ദം 

ഒളി  – ശോഭ 

കണ്ടം  – നിലം 

കണ്ഠം  – കഴുത്ത്‌ 

കന്മഷം  – പാട് 

കല്മഷം – പാപം 

കഥനം  – പറച്ചിൽ 

കദനം  – ദുഃഖം 

കപാലം  – തലയോട് 

കപോലം  – കവിൾത്തടം 

കുലം  – വംശം 

കൂലം – തീരം 

കിടക്കുക  – ശയിക്കുക 

കിടയ്ക്കുക  – ലഭിക്കുക 

ഘാതകൻ  – കൊലയാളി 

ഗഗനം  – ആകാശം 

ഗഹനം  – കാട് 

ഗാത്രം  – ശരീരം 

ഗോത്രം  – കുലം 

ഗൃഹം  – ഗോളം 

ഗൃഹിണി  – ഗൃഹനായിക 

ഗ്രഹണി  – ഒരു രോഗം 

ഘർഷണം  – ഉരസൽ 

കർഷണം  – വലിക്കൽ 

ഘണ്ഡം  – തേനീച്ച 

ഖണ്ഡം  – കഷ്ണം 

ചേതം  – നഷ്ടം 

ഛേതം  – മുറിക്കൽ 

ചിഹ്നം  – അടയാളം 

ഛിന്നം – ഛേദിക്കപ്പെട്ടത് 

ചോല  – അരുവി 

ചേല  – വസ്ത്രം 

തടസ്സം – മുടക്കം 

തടസ്ഥം  – തടത്തിൽ നിൽക്കുന്നത് 

താലവൃന്ദം  – പനക്കൂട്ടം 

താലവൃന്തം  – ആലവട്ടം , വിശറി  മുതലായവ 

ദണ്ണം  – അസുഖം 

ദണ്ഡം  – വടി 

ദേഷ്യം – കോപം 

  ദീപം  – വിളക്ക് 

ദ്വീപം  – തുരുത്ത് 

നാകം  – സ്വർഗ്ഗം 

നാഗം  – പാമ്പ് 

പരിമാണം  – അളവ് 

പരിണാമം  – മാറ്റം 

പക്ഷവാതം  – ഒരു രോഗം 

പക്ഷപാതം  – വശം ചേരൽ 

പാതിത്വം  –  ഭ്രഷ്ട് 

പരിഖ –  കിടങ്ങ് 

പരിഘ  – ഇരുമ്പുലക്ക 

പാലാലം  – വയ്‌ക്കോൽ 

പ്രസാദം  – സന്തോഷം 

പ്രാസാദം  – മാളിക 

പ്രഹരം  – യാമം 

പ്രഹാരം  – മഹത്വം 

മുണ്ടകൻ  – ബ്രഹ്മാവ് 

മുണ്ഡകൻ  – ക്ഷുരകൻ 

മൂർച്ച  – കരുത്ത്‌  

മൂർച്ഛ  – ബോധക്കേട് 

മേധം  – യാഗം 

മേദം  – കൊഴുപ്പ് 

ലംഭനം  – വിരേചനം 

ലംബനം  – ആശ്രയിക്കൽ 

ലോപം  – കുറവ് 

ലോഭം  –  അത്യാഗ്രഹം 

വർത്തിക്കുക  – സ്ഥിതിചെയുക 

വർദ്ധിക്കുക  -അധികമാവുക 

വാതം  – രോഗം 

വാദം  – വ്യവഹാരം  , തർക്കം 

വിതാനം  – അലങ്കാരം 

വിധാനം  – പ്രവൃത്തി 

വിപഥം – ദുർമാർഗ്ഗം 

വിപദം  – വിപത്ത് 

വിലോഭം  – വശത്താക്കൽ 

വിലോപം  – നാശം , കുറവ് 

വൃത്തി  – ഉപജീവനം 

വൃദ്ധി  – വളർച്ച 

വൃന്തം  – ഞെട്ട് 

വൃന്ദം  – കൂട്ടം 

വ്യഥനം  – ദുഃഖിപ്പിക്കൽ 

വ്യധനം  – തുളയ്ക്കൽ 

വ്യഥ  – രോഗം 

വ്യധ  – രക്തം ചൊരിച്ചൽ 

ക്ഷണം  – നിമിഷനേരം , ക്ഷണിക്കൽ 

ക്ഷണനം  – വധം 

ക്ഷതി  – നാശം 

ക്ഷിതി  – ഭൂമി 

സുതൻ  – പുത്രൻ 

സൂതൻ  – തേരാളി 

സ്വാഗതം  – ആന്മഗതം 

സ്വാഗതം  – മംഗളാഗമനം 

സത്വം – ഭീകരരൂപം 

സ്വത്വം  – വ്യക്തിത്വം 

ഹേമം  – മഞ്ഞ് 

ഹോമം  – യാഗം 

നിദാനം – കാരണം 

നിധാനം  – നിക്ഷേപം 

പ്രേക്ഷകൻ  – കാണുന്നവൻ 

ക്രമം  – മനോഹരം 

ക്രമം  – നിര 

മന്ദ്രം  – മുഴക്കം 

മന്ത്രം  – പതുക്കെ പറയൽ 

നിർഭരം  – നിറവ് 

നിർഭയം  – ഭയമില്ലാതെ 

അഹി  – പാമ്പ് 

അഹം  – ഞാൻ 

കേസരി  – സിംഹം 

കേസരം  – തളിര് 

വൃഷ്ടി  – മഴ 

മോഘം  – അനശ്വരം 

മോഹം  – ആഗ്രഹം 

അധികൃതൻ  – ഉത്തരവാദപ്പെട്ടവൻ 

അധഃകൃതർ  – താഴ്ന്നവൻ 

കന്ധരം  – കഴുത്ത്‌ 

കന്ദരം  – ഗുഹ 

മഥനം – കടയൽ 

മിഥുനം  – ഇണ 

പുഷ്‌പലം  – സമൃദ്ധം

പുഷ്കരം – താമര 

അംഗുലം – വിരൽ 

അങ്കുരം  – മുള 

അനുതാപം  – ദുഃഖം 

അനുപാതം  – തുല്യത 

അയനം  – യാത്ര 

അശനം  – ഭക്ഷണം 

അഷ്ടി  – ഭക്ഷണം 

അഷ്ഠി  – കല്ല് 

അബ്‍ദം  – വർഷം 

 ഉപകാരം  – സഹായം 

ഉപഹാരം – കാഴ്ചദ്രവ്യം 

കഞ്ജം – താമര 

കുഞ്ജം –  വള്ളികുടിൽ 

പ്രദക്ഷിണം  – വലം  വയ്ക്കൽ 

പ്രതിക്ഷണം  – നിമിഷം തോറും 

ജ്ഞാതി  – ബന്ധു 

ജ്ഞാനി  – പണ്ഡിതൻ 

വിളംബം  – കാലതാമസം 

വിളംബരം  – പ്രഖ്യാപനം 

വ്രതം  – നിഷ്‌ഠ 

വൃതം  – ചുറ്റപ്പെട്ടത് 

KeralaPSCTips.Com
KeralaPSCTips.Comhttps://www.keralapsctips.com
keralapsctips.com is one of the leading Online Kerala PSC Training Institute. If you are preparing for Kerala PSC Exam and not have enough Time to go for Classroom training then KeralaPSCtips.com will be your Best Solutions. For Course Related Enquire email us at keralapsctips.com@gmail.com
RELATED ARTICLES

Ayyankali

Kumaranasan

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img
- Advertisment -

Most Popular

ART/LITERATURE/CULTURE AWARD

KERALA PSC RIVISION EXAM

Human Heart

 Revolt of 1857 

Recent Comments