Wednesday, May 25, 2022
HomeKerala PSC Mock Test10th Level Preliminary Exam Mock Test

10th Level Preliminary Exam Mock Test

0%
0 votes, 0 avg
37

You Have 30 Minutes to Finish This Test!

Thank you for your submission!


Created on By KeralaPSCTips.Com

10th Level Preliminary Exam Mock Test

1 / 25

1. 2020-ല്‍ കോമണ്‍വെല്‍ത്ത്‌ ചെറുകഥാ പുരസ്കാരം നേടിയ ഇന്ത്യന്‍ സാഹിത്യകാരി?

2 / 25

2. ഏതു വര്‍ഷമാണ്‌ ആത്മീയ സഭ രൂപീകരിച്ചത്‌?

3 / 25

3. ഝാൻസി റാണി വീരമൃത്യു വരിച്ച വര്‍ഷം?

4 / 25

4. ഇന്ത്യയുടെ. മത-സാമൂഹിക പരിഷ്കരണ രംഗത്ത്‌ ഏറ്റവും കൂടുതല്‍ സംഭാവനയര്‍പ്പിച്ച പ്രസ്ഥാനം:

5 / 25

5. ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌ ബനാറസ്‌ ഉടമ്പടി ഒപ്പ്‌ വച്ചത്‌?

6 / 25

6. യൂറോപ്പില്‍നിന്നും ഇന്ത്യയിലേക്കുള്ള നാവികമാര്‍ഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ എത്തിയ പോര്‍ച്ചുഗീസ്‌ നാവികന്‍:

7 / 25

7. മൺസൂൺ എന്ന വാക്ക്‌ ഏതു ഭാഷയില്‍ നിന്ന്‌ എടുത്തതാണ്‌?

8 / 25

8. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം?

9 / 25

9. കാൽബൈശാഖി എന്നത്‌.

10 / 25

10. അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന്‌ പ്രസിദ്ധമാണ്‌?

11 / 25

11. ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ടായ ലേ ഏത്‌ നദിക്കരയിലാണ്‌?

12 / 25

12. ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി:

13 / 25

13. ബംഗാള്‍ ഉള്‍ക്കടല്‍ നദീവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി:

14 / 25

14. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?

15 / 25

15. ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം

16 / 25

16. ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ ഇന്ത്യയെക്കാള്‍ വലിപ്പമുള്ള രാജ്യം ഏതാണ്‌?

17 / 25

17. 2020 ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്‌?

18 / 25

18. നാഷണല്‍ ബുക്ക്‌ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരിയില്‍ വേള്‍ഡ്‌ ബുക്ക്‌ ഫെയര്‍ നടന്നതെവിടെ?

19 / 25

19. ദേശീയ യുവജനദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ല്‍ നാഷണല്‍ യൂത്ത്‌ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതെവിടെ?

20 / 25

20. 2020-ലെ രാജ്യാന്തര യോഗ ദിനത്തിന്‌ വേദി‌യായ സ്ഥലം?

21 / 25

21. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയിൽ?

22 / 25

22. കേരള സര്‍ക്കാരിന്റെ 2020-ല്‍ സ്വാതി പുരസ്കാരം നേടിയതാര്‌?

23 / 25

23. കേരളത്തിലെ ആദ്യത്തെ പൈതൃക ബിച്ച്‌?

24 / 25

24. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂണ്‍ 18-ന്‌ അന്തരിച്ചു. അദ്ദേഹത്തിന്റെ പൂര്‍ണമായ പേര്‌ എന്താണ്‌?

25 / 25

25. കോട്ടയത്തെ കെ.ആര്‍. നാരായണ്‍ നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ വിഷ്വല്‍ സയന്‍സ്‌ ആന്‍ഡ്‌ ആർട്സിന്റെ ചെയര്‍മാനായി നിയമിതനായത്‌

The average score is 54%

If you love this Quiz then Share with your friends and challenge them 🙂

LinkedIn Facebook Twitter
0%

KeralaPSCTips.Comhttps://www.keralapsctips.com
keralapsctips.com is one of the leading Online Kerala PSC Training Institute. If you are preparing for Kerala PSC Exam and not have enough Time to go for Classroom training then KeralaPSCtips.com will be your Best Solutions. For Course Related Enquire email us at keralapsctips.com@gmail.com
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img
- Advertisment -

Most Popular

Recent Comments