Tuesday, July 5, 2022
HomeARTSനൃത്തരൂപങ്ങൾ : സംസ്ഥാനങ്ങൾ

നൃത്തരൂപങ്ങൾ : സംസ്ഥാനങ്ങൾ

നൃത്തരൂപങ്ങൾ : സംസ്ഥാനങ്ങൾ

——————————

●കോലാട്ടം: തമിഴ്‌നാട്
●ഭരതനാട്യം : തമിഴ്‌നാട്
●തെരുകൂത്ത്: തമിഴ്‌നാട്
●മോഹിനിയാട്ടം : കേരളം
●കഥകളി : കേരളം
●ഓട്ടൻതുള്ളൽ: കേരളം
●കുച്ചിപ്പുടി :ആന്ധ്രാപ്രദേശ്
●കൊട്ടം:ആന്ധ്രാപ്രദേശ്
●യക്ഷഗാനം: കർണാടകം, കേരളം
●ഭാംഗ്ര:പഞ്ചാബ്
●ഗിഡ: പഞ്ചാബ്
●തിപ്നി: ഗുജറാത്ത്
●ഗർബ: ഗുജറാത്ത്
●ഭാവൈ: ഗുജറാത്ത്
●ദണ്ഡിയറാസ്: ഗുജറാത്ത്
●രാസലീല : ഗുജറാത്ത്
●മണിപ്പൂരി : മണിപ്പൂർ
●മഹാരസ്സ: മണിപ്പൂർ
●ലായിഹരേബ: മണിപ്പൂർ
●ഛൗ: ഒഡീഷ
●ബഹാകവാഡ: ഒഡീഷ
●ഒഡീസി : ഒഡീഷ
●ദന്താനതെ: ഒഡീഷ
●ബിഹു: ആസാം
●അനകിയനാട്: ആസാം
●ബജാവാലി: ആസാം
●ഛാക്രി: ജമ്മുകശ്മീര്‍
●ഹികാത്ത് : ജമ്മുകശ്മീര്‍
●ചമർഗിനാഡ്: രാജസ്ഥാന്‍
●ഖയാൽ : രാജസ്ഥാന്‍
●കായംഗബജവംഗ: രാജസ്ഥാന്‍
●ഗാംഗോർ: രാജസ്ഥാന്‍
●ജുഗൽലീല: രാജസ്ഥാന്‍
●ഛപ്പേലി: ഉത്തർപ്രദേശ്
●നൗട്ടാങ്കി, കജ്രി: ഉത്തർപ്രദേശ്
●ദാഹികാല: മഹാരാഷ്ട്ര
●ലെസിം: മഹാരാഷ്ട്ര
●തമാശ : മഹാരാഷ്ട്ര
●കുമയോൺ: ഉത്തരാഞ്ചൽ
●ലുഡ്ഢി: ഹിമാചൽപ്രദേശ്
●കായംഗ: ഹിമാചൽപ്രദേശ്
●വെയ്കിങ്:അരുണാചല്‍പ്രദേശ്
●ലോത്ത: മധ്യപ്രദേശ്
●മാഛ: മധ്യപ്രദേശ്
●പാണ്ട്വാനി: മധ്യപ്രദേശ്
●കാഥി:പശ്ചിമ ബംഗാള്‍
●ജാത്ര: പശ്ചിമ ബംഗാള്‍
●സ്വാങ്:ഹരിയാന

KeralaPSCTips.Comhttps://www.keralapsctips.com
keralapsctips.com is one of the leading Online Kerala PSC Training Institute. If you are preparing for Kerala PSC Exam and not have enough Time to go for Classroom training then KeralaPSCtips.com will be your Best Solutions. For Course Related Enquire email us at keralapsctips.com@gmail.com
RELATED ARTICLES

Kerala PSC Tips : ARTS GK

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img
- Advertisment -

Most Popular

Recent Comments